പാന്‍ഗ്രാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അര്‍ത്ഥവത്തായ വാചകങ്ങളെയാണ് പാന്‍ഗ്രാം എന്ന് പറയുന്നത്. ഗ്രീക്ക് ഭാഷയിലെ എല്ലാ അക്ഷരങ്ങളും എന്നര്‍ത്ഥം വരുന്ന പാന്‍ഗ്രാമ എന്ന പദത്തില്‍ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്. ഇംഗ്ലീഷ് ഭാഷയില്‍ ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം The quick brown fox jumps over the lazy dog ആണ്.