പാനിപ്പത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാനിപ്പത്ത് | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Haryana |
| ജില്ല(കൾ) | Panipat |
| ജനസംഖ്യ | 261 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 219 m (719 ft) |
സ്ഥാനം: 29°23′N 76°58′E / 29.39°N 76.97°E ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് പാനിപത് pronunciation (ഹിന്ദി: पानीपत). ഇത് പാനിപത് ജില്ലയിൽ പെടുന്ന സ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്ന് 90 km ദൂരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദേശീയപാത-1 പാനിപതിലൂടെ കടന്നുപോകുന്നു.ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് പാനിപത്ത് അറിയപ്പെടുന്നു.
ഇന്ത്യചരിത്രത്തിലെ മൂന്ന് പ്രധാന യുദ്ധങ്ങൾ ഈ നഗരത്തിൽ നടന്നിട്ടുണ്ട്.
ഇവയും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
Panipat travel guide from Wikivoyage- panipat doctors
- Panipat Refinery