പാതിരാ വൻ‌കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാതിരാ വൻ‌കര
Cover
കർത്താവ്കെ. രഘുനാഥൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2008 ആഗസ്റ്റ് 21
ഏടുകൾ196
ISBN81-264-0775-1

കെ. രഘുനാഥൻ എഴുതിയ നോവലാണ് പാതിരാ വൻ‌കര. ഈ കൃതിക്ക് 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-21.
"https://ml.wikipedia.org/w/index.php?title=പാതിരാ_വൻ‌കര&oldid=3636417" എന്ന താളിൽനിന്ന് ശേഖരിച്ചത്