പാണ്ടിപ്പട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണ്ടിപ്പട
സംവിധാനം റാഫി മെക്കാർട്ടിൻ
നിർമ്മാണം ദിലീപ്[1]
ആനൂപ്
രചന റാഫി മെക്കാർട്ടിൻ
അഭിനേതാക്കൾ ദിലീപ്
നവ്യ നായർ
പ്രകാശ് രാജ്
ഹരിശ്രീ അശോകൻ
സംഗീതം സുരേഷ് പീറ്റർസ്
എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം സാലൂ ജോർജ്ജ്
ചിത്രസംയോജനം ഹരിഹര പുത്രൻ
റിലീസിങ് തീയതി 4 July 2005
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പാണ്ടിപ്പട റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് 2005 ജൂലൈ നാലിന് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്.[2][3][4][5][6]

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ദിലീപ് ഭുവനചന്ദ്രൻ
നവ്യ നായർ മീന
പ്രകാശ് രാജ് പാണ്ടി ദുരൈ
ഹരിശ്രീ അശോകൻ ഭാസി
സലീം കുമാർ ഉമാകാന്തൻ
കൊച്ചിൻ ഹനീഫ ഉമ്മച്ചൻ
ടി.പി. മാധവൻ
രാജൻ പി. ദേവ് കറുപ്പയ്യ സാമി
ഇന്ദ്രൻസ് വീരമണി
നാരായണൻ കുട്ടി പോലീസ്
അംബിക മല്ലിക
സുകുമാരി പാണ്ടിദുരൈയുടെ അമ്മ
സീനത്ത് ഭുവനചന്ദ്രന്റെ അമ്മ
സുബ്ബലക്ഷ്മി അമ്മാൾ
നീന കുറുപ്പ് ഭുവനചന്ദ്രന്റെ സഹോദരി

സംഗീതം[തിരുത്തുക]

ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, ഐ.എസ്. കുണ്ടൂർ, നാദിർഷ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് സുരേഷ് പീറ്റർസ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലൂ ജോർജ്ജ്
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ബോബൻ
ചമയം സി.വി. സുദേവൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം കല, പ്രസന്ന, ശാന്തി കുമാർ
സംഘട്ടനം പഴനിരാജ്
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ഹരികുമാർ, കൃഷ്ണകുമാർ
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
ലെയ്‌സൻ സി.എ. അഗസ്റ്റിൻ
വാതിൽ‌പുറചിത്രീകരണം വിശാഖ് സിനി യൂണിറ്റ്
റീ-റെക്കോർഡിങ്ങ് ബാലാജി

അവലംബം[തിരുത്തുക]

  1. "Rise of a superstar". The Hindu. 15 July 2005. ശേഖരിച്ചത് 13 March 2010. 
  2. "Dileep’s comedy riot!". Sify. 10 May 2005. ശേഖരിച്ചത് 13 March 2010. 
  3. "'Pandipada' limping!". Sify. ശേഖരിച്ചത് 13 March 2010. 
  4. SINGH, RISHI RAJ (10 July 2005). "Riot of laughter". The Hindu. ശേഖരിച്ചത് 13 March 2010. 
  5. "Paandipada Movie Review". Indiaglitz. 16 September 2005. ശേഖരിച്ചത് 13 March 2010. 
  6. Joy, Prathibha (24 July 2005). "Pandipada". Deccan Herald. ശേഖരിച്ചത് 13 March 2010. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പാണ്ടിപ്പട&oldid=1696986" എന്ന താളിൽനിന്നു ശേഖരിച്ചത്