പാക് നിയന്ത്രിത കാശ്മീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാക് നിയന്ത്രിത കാശ്മീരിന്റെ സ്ഥാനം - ഇളം ചുവപ്പ് നിറത്തിൽ

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മിരിന്റെ ഭാഗത്തെയാണ് പാക് നിയന്ത്രിത കാശ്മീർ എന്ന് പറയുന്നത്. ബാക്കിയുള്ള കാശ്മീരിന്റെ ഭാഗങ്ങൾ ചൈനയുടെയും ഇന്ത്യയുടെയും നിയന്ത്രണത്തിലാണ്.


പാക് നിയന്ത്രിത കാശ്മീരിനെ രണ്ടു ഭൂപ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. അവയാണ്:

പാക് നിയന്ത്രിത കാശ്മീരിന്റെ വിസ്തൃതി 86,268 ച.കി.മീ (33,308 ച.മൈ) ആണ്. ഇത് യൂറോപ്യൻ രാജ്യമായ ബെൽജിയത്തിന്റെ വിസ്തൃതിയേക്കാൾ കൂടുതലാണ്.