പശക്കൊട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പശക്കൊട്ട | |
|---|---|
| Sapindus marginatus shrubs | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Sapindaceae |
| ഉപകുടുംബം: | Sapindoideae |
| ജനുസ്സ്: | Sapindus L. |
| വർഗ്ഗം: | Sapindus saponaria |
| പര്യായങ്ങൾ | |
|
Dittelasma Hook.f.[1] |
|
പശക്കൊട്ട. (ശാസ്ത്രീയനാമം: Sapindus marginatus). സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നു പറയുന്നു. ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്നു. ഉറുവഞ്ചി എന്ന പേരുമുണ്ട്.
ഉള്ളടക്കം |
വിവിധയിനങ്ങൾ [തിരുത്തുക]
Sapindus emarginatus എന്ന ചെടിയേയും ചിലയിടങ്ങളിൽ പശക്കൊട്ടയായി കണക്കാക്കുന്നു.
രൂപവിവരണം [തിരുത്തുക]
അർദ്ധഹരിത വൃക്ഷമാണ്. 15മീറ്റർ ഉയരം വരെ വളരും. പുഷ്പങ്ങൾ ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും.
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം : കടു
ഗുണം : തിക്തം, സരം
വീര്യം : ഉഷ്ണം
വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ [തിരുത്തുക]
ഇല, കായ്, വേരു്
ഔഷധ ഗുണം [തിരുത്തുക]
ഗർഭപാതന ശക്തിയുണ്ട്.
ഇതും കാണുക [തിരുത്തുക]
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Genus: Sapindus L.". Germplasm Resources Information Network. United States Department of Agriculture. 2007-10-05. ശേഖരിച്ചത് 2010-01-13.