പഴയ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഴയനിയമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷകർ
പത്രോസ് · ദേവാലയം · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

അബ്രഹാമിൽ നിന്നും ജന്മം കൊണ്ട ഇസ്രയേൽ ജനതയുടെ ചരിത്രമാണ് പഴയ നിയമം. സത്യ വേദപുസ്തകം രണ്ട് ഭാഗമായി തിരിച്ചിരിക്കുന്നതിൽ , ആദ്യത്തെ ഭാഗമാണ് താഴെ കൊടുത്തിരിക്കുന്ന 39 പുസ്തകങ്ങൾ, കേരളത്തിൽ കത്തോലിക്കാ സഭയൊഴിച്ച് മറ്റുള്ള മിക്ക ക്രിസ്തീയ സഭകളും പിന്തുടരുന്നത് ഇന്റർ നാഷണൽ ബൈബിൾ സൊസൈറ്റിയുടെ (Inter national Bible Society) അംഗീകാരമുള്ള ഈ വേദപുസ്തക തർജ്ജമയാണ്,

  1. ഉൽപത്തി
  2. പുറപ്പാട്
  3. ലേവ്യർ
  4. സംഖ്യ
  5. ആവർത്തനപുസ്തകം
  6. യോശുവ
  7. ന്യായാധിപൻ‌മാർ
  8. റൂത്ത്
  9. 1 ശമുവേൽ
  10. 2 ശമുവേൽ
  11. 1 രാജാക്കൻ‌മാർ
  12. 2 രാജാക്കൻ‌മാർ
  13. 1 ദിനവൃത്താന്തം
  14. 2 ദിനവൃത്താന്തം
  15. എസ്രാ
  16. നെഹമിയ
  17. എസ്തേർ
  18. ഇയ്യോബ്
  19. സങ്കീർത്തനങ്ങൾ
  20. സുഭാഷിതങ്ങൾ
  21. സഭാപ്രസംഗകൻ
  22. ഉത്തമഗീതം
  23. ഏശയ്യാ
  24. ജറെമിയ
  25. വിലാപങ്ങൾ
  26. എസെക്കിയേൽ
  27. ദാനിയേൽ
  28. ഹോസിയ
  29. ജോയേൽ
  30. ആമോസ്
  31. ഒബാദിയ
  32. യോനാ
  33. മിക്കാ
  34. നാഹും
  35. ഹബക്കുക്ക്
  36. സെഫാനിയാ
  37. ഹഗ്ഗായി
  38. സഖറിയാ
  39. മലാക്കി
"http://ml.wikipedia.org/w/index.php?title=പഴയ_നിയമം&oldid=1283905" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ