പള്ളാത്തുരുത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പള്ളാത്തുരുത്തി | |
| — ഗ്രാമം — | |
|
|
|
|
|
|
| Coordinates | 9.4598°N 76.3697°E / 9.4598°N 76.3697°Eസ്ഥാനം: 9.4598°N 76.3697°E / 9.4598°N 76.3697°E |
| Country | |
| State | Kerala |
| District(s) | ആലപ്പുഴ |
| Time zone | IST (UTC+5:30) |
കേരളത്തിലെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള ഒരു ഗ്രാമമാണ് പള്ളാത്തുരുത്തി, .ആലപ്പുഴ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 4 കി.മി. ദൂരെയാണ് പള്ളാത്തുരുത്തി സ്ഥിതി ചെയ്യുന്നത്[1]. ആലപ്പുഴ - ചങ്ങനാശേരി പാതയിലെ പ്രധാന വലിയ മൂന്നു പാലങ്ങളിൽ ഒന്നാണ് പള്ളാത്തുരുത്തി പാലം[2].