പറക്കും തളിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1952-ൽ അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ജേഴ്സിയിലെ പസ്സോറിയായിൽ കാണപ്പെട്ട പറക്കും തളികയുടേതെന്നു പറയപ്പെടുന്ന ചിത്രം.

അപരിചിത പറക്കും വസ്തുക്കൾ അഥവാ unidentified flying object (UFO)കളിലെ ഒരു വിഭാഗത്തേയാണ് പറക്കും തളികകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.തളിക രൂപത്തിൽ അലുമിനിയം,വെള്ളി നിറങ്ങളിൽ കാണപ്പെടുന്ന ഇവ അവകാശപ്പെടുന്ന പല വിവരണങ്ങൾ പ്രകാരം വെളിച്ചത്താൾ അലംകൃതമായിരിക്കും.പറക്കും തളികകൾ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളായാണ് പൊതുവെ അറിയപ്പെടുന്നത്.

[തിരുത്തുക] ചരിത്രം‌

ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാൽ ഒരു അമേരിക്കൻ പൈലറ്റ് ആയിരുന്ന കെന്നത്ത് അർനോൾഡ് 1947 ജൂൺ 24 പറക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയിൽ പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.അപരിചിത പറക്കും വസ്തുക്കളെ പൊതുവിൽ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.

"http://ml.wikipedia.org/w/index.php?title=പറക്കും_തളിക&oldid=1139332" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ