പരുന്ത് (പക്ഷികുടുംബം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി പരുന്ത് (ചലച്ചിത്രം) കാണുക.
പരുന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Falconiformes (or Accipitriformes, q.v.)
കുടുംബം: Accipitridae
Genera

Several, see text

പരുന്ത് , അസിപ്രിഡേ എന്ന കുടുബത്തിൽ പ്പെടുന്ന പക്ഷിപിടിയൻ പക്ഷികളിൽ ഒന്നാണ്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്[1]. ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. പല രാജ്യങ്ങൾ അവരുടെ ദേശീയ ചിഹ്നത്തിൽ പരുന്തോ പരുന്തിന്റെ എതേലും ഭാഗമോ ഉപയൊഗിക്കറുണ്ട്. പരുന്തിനെ ഭക്ഷിക്കുന്ന മറ്റു മൃഗങ്ങളില്ലാത്തതിനാൽ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. del Hoyo, J.; Elliot, A. & Sargatal, J. (editors). (1994). Handbook of the Birds of the World Volume 2: New World Vultures to Guineafowl. Lynx Edicions. ISBN 84-87334-15-6

മറ്റ് ലിങ്കുകൾ[തിരുത്തുക]

Wiktionary-logo-ml.svg
eagle എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"http://ml.wikipedia.org/w/index.php?title=പരുന്ത്_(പക്ഷികുടുംബം)&oldid=1832492" എന്ന താളിൽനിന്നു ശേഖരിച്ചത്