വിവര്‍ത്തനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പരിഭാഷ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റോരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവര്‍ത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തല്‍, തര്‍ജ്ജമ എന്നെല്ലാം വിളിക്കാറുണ്ട്. പരിഭാഷകള്‍ തുല്ല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉള്‍കൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്.