പരിപാലനസ്ഥിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജൈവവർഗ്ഗത്തിന്റെ (species) പരിപാലനസ്ഥിതി എന്നത്, ആ വർ‌ഗ്ഗം വർത്തമാനകാലത്തോ ഭാവിയിലോ വംശനാശം വന്നു പോകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. പരിപാലനസ്ഥിതി കണ്ടു പിടിക്കുന്നത് ആ വർ‌ഗ്ഗത്തിൽ എത്ര അംഗങ്ങൾ ഉണ്ട് എന്ന മാനദണ്ഡം മാത്രം ഉപയോഗിച്ചല്ല, മറിച്ച് വളരെ വർഷങ്ങൾ കൊണ്ടുണ്ടായിട്ടുള്ള അംഗസംഖ്യാവർദ്ധനവ്/കുറവ്, വിജയപ്രദമായ പ്രജനനനിലവാരം, ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ മുതലായ വസ്തുതകൾ കൂടി കണക്കിലെടുത്താണ്.

[തിരുത്തുക] ഇതും കാണുക

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ