പരിതഃസ്ഥിതിക ശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Vegetation-no-legend.PNG
Blue Linckia Starfish.JPG Male lion on savanna.jpg

Hawk eating prey.jpg European honey bee extracts nectar.jpg

പരിതഃസ്ഥിതിക ശാസ്ത്രം ആഗോള പ്രക്രിയയിലെ എല്ലാം ഉൾക്കൊള്ളുന്നു (മുകളിൽ), വിവിധയിനം സമുദ്ര കര, ജീവിതരീതി (മധ്യത്തിൽ) ഇരപിടുത്തം, പ്രജനനം തുടങ്ങിയവ എല്ലാം(താഴെ).

മനുഷ്യനുൾപ്പെടെ ഉള്ള ജീവജാലങ്ങളും അവയുടെ പരിതഃസ്ഥിതികളും, ഇവ തമ്മിലുള്ള സ്വധീനശക്തിയെക്കുറിച്ചും പ്രതിപാദിക്കന്ന ശാസ്ത്രം ആണ് പരിതഃസ്ഥിതിക ശാസ്ത്രം. [1]പരിസ്ഥിതിയെക്കുറിച്ചുള്ള പഠനത്തിനെയും പരിതഃസ്ഥിതിക ശാസ്ത്രം എന്നു പറയുന്നു. പല നിലകളിലുള്ള ജൈവവ്യവസ്ഥയെയും ജൈവവ്യവസ്ഥകളുടെ, മറ്റു ജൈവവ്യവസ്ഥകളോടുള്ള ബന്ധവും പതിപാദിക്കുന്നു. എല്ലാ തരത്തിലുള്ള ജൈവവൈവിധ്യവും ഇതിലുൾപ്പെടുന്നു. പരിസ്ഥിതിയെ മൂന്നായി തരം തിരിക്കാം - ഭൌതീകം,ജീവപരം, സാമൂഹികം ( physical , biological and social environment ).

മറ്റുപല സ്വാഭാവികശാസ്ത്രത്തെപ്പോലെ, സാമാന്യവിശകലനത്തിൽ പരിതഃസ്ഥിതിക ശാസ്ത്രം എന്നത് താഴപ്പറയുന്നവ ഉൾപ്പെടുന്ന വിശദമായ ശാഖകൾ ഉൾക്കൊള്ളുന്നതാണ്.

  • അനുരൂപവത്കരണം വിശദമാക്കുന്ന ജീവിത പ്രക്രിയ.
  • ജൈവ വിതരണവും ജൈവ സമൃദ്ധിയും.
  • ജീവജാലങ്ങൾ മുഖേനയുള്ള ദ്രവ്യ ഊർജ്ജ സ്ഥാനാന്തരങ്ങൾ.
  • പരസ്പരവും ചുറ്റു പാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന പരിതസ്ഥിതിയുടെ വളർച്ചയും നിരക്കും.
  • ജൈവവൈവിധ്യ സമൃദ്ധിയും വിതരണവും [1][2][3]

[തിരുത്തുക] അവലംബം

  1. 1.0 1.1 Begon, M.; Townsend, C. R., Harper, J. L. (2006). Ecology: From individuals to ecosystems. (4th ed.). Blackwell. ISBN 1405111178. 
  2. Allee, W.; Emerson, A. E., Park, O., Park, T., and Schmidt, K. P. (1949). Principles of Animal Ecology. W. B. Saunders Company. ISBN 0721611206. 
  3. Smith, R.; Smith, R. M. (2000). Ecology and Field Biology. (6th ed.). Prentice Hall. ISBN 0321042905. 
"http://ml.wikipedia.org/w/index.php?title=പരിതഃസ്ഥിതിക_ശാസ്ത്രം&oldid=1293886" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ