പരമേശ്വര ഭാഗവതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമേശ്വര ഭാഗവതർ (1813-1890) സ്വാതി തിരുനാളിന്റെ സദസ്സിലെ ഒരു പ്രധാന സംഗീതജ്ഞനായിരുന്നു.

ജനനം[തിരുത്തുക]

1813-ല് പാലക്കാട്ട് ജനിച്ചു

ബാല്യം[തിരുത്തുക]

ചെറുപ്പത്തിലേ തന്നെ സംഗീത വാസനയുണ്ടായിരുന്നു. പതിനെട്ട് വയസ്സുള്ളപ്പോൾ തിരുവനന്തപുരത്ത് വരികയും ഒരിക്കൽ ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലെ ഉത്സവത്തിന് പാടാൻ അവസരം കിട്ടുകയൌം ചെയ്തു. അദ്ദേഹത്തിന്റെ പാട്ട് സംഗീത ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന സ്വാതി തിരുനാൾ രാജാവിനു വരെ ഇഷ്ടപ്പെടുകയും അദ്ദേഹത്തെ കൊട്ടാരത്തിലേയ്ക്ക് ആദരപ്പൂർവ്വം ആനയിക്കുകയും ചെയ്തു. അതിനു ശേഷം സ്വാതി തിരുനാളിന്റെ ആശ്രയത്തിലാണ് ശിഷ്ടകാലം കഴിച്ചത്. [1]

പ്രധാനകൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.
"https://ml.wikipedia.org/w/index.php?title=പരമേശ്വര_ഭാഗവതർ&oldid=1098602" എന്ന താളിൽനിന്ന് ശേഖരിച്ചത്