പന്തിക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്തിക്കാളി
Sturnus roseus.jpg
Summer plumages:
Adult male (center). female (below), and juvenile (behind)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sturnidae
ജനുസ്സ്: Pastor
Temminck, 1815
വർഗ്ഗം: P. roseus
ശാസ്ത്രീയ നാമം
Pastor roseus
(Linnaeus, 1758)
പര്യായങ്ങൾ

Sturnus roseus

ഹൈദെരാബാദിൽ
മുട്ടകൾ
വഡോദരയിൽ

പന്തിക്കാളിയ്ക്ക് ‘‘’റോസ് മൈന’’’ എന്ന പേരുകൂടിയുണ്ട്. ഈ പക്ഷിയ്ക്ക് ഇംഗ്ലീഷിൽ Rosy Starling , Rose-coloured Starling അല്ലെങ്കിൽ Rose-coloured Pastor.[2] എന്നാണ് പേര്. ശാസ്ത്രീയ നാമം Pastor roseus എന്നാണ്. [2] ഇതൊരു ദേശാടനം നടത്തുന്ന പക്ഷിയാണ്. ആധുനിക പഠനത്തിനു ശേഷം ഇവയെ Sturnus എന്ന ജനുസ്സിൽ നിന്നു മാറ്റി Pastor എന്ന സ്വന്ത ജനുസ്സാക്കി. [3]

വിവരണം[തിരുത്തുക]

പിങ്കു നിറത്തിലുള്ള ശരീരം. മങ്ങിയ ഓറഞ്ചു നിറത്തിലുള്ള കൊക്കും കാലും. തിളങ്ങുന്ന കറുത്ത നിറത്തിലുള്ള തല, ചിറകുകൾ, വാൽ.

ഭക്ഷണം[തിരുത്തുക]

എല്ലാതരം ഭക്ഷണവും കഴിക്കുമെങ്കിലും പ്രാണികളാണ് ഇഷ്ട ഭക്ഷണം. ചൈനയിൽ കൃത്രിമ കൂടൊരുക്കി ഇവയെ ആകർഷിച്ച് വെട്ടുകിളിയെ നേരിടുന്നുണ്ട്.[4]

പ്രജനനം[തിരുത്തുക]

യൂറോപ്പിന്റെ കിഴക്കേ അറ്റം മുതൽ തെക്കേ ഏഷ്യ വരെയാണ് പ്രജനന സ്ഥലം. [1] വലിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. Tകേരളത്തിൽ ഇവയെ തുറന്ന കൃഷിസ്ഥലങ്ങളിൽ കാണുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 BirdLife International (2004). Sturnus roseus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
  2. 2.0 2.1 ഫലകം:Cite NIE
  3. Jønsson, Knud A. & Fjeldså, Jon (2006): A phylogenetic supertree of oscine passerine birds (Aves: Passeri). Zool. Scripta 35(2): 149–186. DOI:10.1111/j.1463-6409.2006.00221.x (HTML abstract)
  4. CCTV誰殺死了粉紅椋鳥
  • Snow, David W.; Perrins, Christopher M.; Doherty, Paul & Cramp, Stanley (1998): The complete birds of the western Palaearctic on CD-ROM. Oxford University Press. ISBN 0-19-268579-1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Sturnus roseus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പന്തിക്കാളി&oldid=1963449" എന്ന താളിൽനിന്നു ശേഖരിച്ചത്