പനയാരോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനയാരോൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Synbranchiformes
കുടുംബം: Mastacembelidae
ജനുസ്സ്: Mastacembelus
വർഗ്ഗം: M. armatus
ശാസ്ത്രീയ നാമം
Mastacembelus armatus
(Lacepède, 1800)
പര്യായങ്ങൾ

Macrognathus armatus
Lacepède, 1800

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു മത്സ്യമാണ് പനയാരോൻ (Tire track eel).(ശാസ്ത്രീയനാമം: Mastacembelus armatus) ഇന്ത്യ, സുമാത്ര,പാക്കിസ്ഥാൻ,മലേഷ്യ, പാക്കിസ്ഥാൻ, തായ്ലാന്റ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലായി ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അരക്കിലോ വരെ ഭാരം വരുന്ന് ഈ മത്സ്യത്തിന്റെ വലിപ്പം പരമാവധി 90 സെന്റിമീറ്ററാണ്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പനയാരോൻ&oldid=1730969" എന്ന താളിൽനിന്നു ശേഖരിച്ചത്