പതിനെട്ടടവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ പാട്ടിനോട് വർണിക്കപ്പെട്ടിരിക്കുന്ന അങ്കക്കളരിയിലെ അടവുകളാണ് പതിനെട്ടടവുകൾ. പതിനെട്ടറ്റവുകൾ അറിയപ്പെടുന്നത് ഈ പേരുകളിലണ്.

  1. ഓതിരം
  2. മൊറ്റപ്പയറ്റ്
  3. തട്ട്
  4. ശബീ
  5. പരിചതട്ട്
  6. അന്നക്കരണം
  7. കുന്തം കുത്ത്
  8. തോട്ടിവലി
  9. തടവ്
  10. തിക്ക്
  11. ചാട്ടുകയറ്റം
  12. മർമ്മക്കയ്യ്
  13. മാറിത്തടവ്
  14. ആകാശപ്പൊയ്യത്ത്
  15. കുന്നമ്പട
  16. നിലമ്പട
  17. തൂശിക്കരണം
  18. തുണ്ണിപ്പൊയ്ത്ത്[അവലംബം ആവശ്യമാണ്]

തെക്കൻ സമ്പ്രദായം മധ്യകേരള സമ്പ്രദായം വടക്കൻ സമ്പ്രദായം എന്നീ മൂന്ന് ശൈലികൾ ആണ് കേരളത്തിൽ നിലവിൽ ഉള്ളത് തെക്കൻ കളരി സമ്പ്രദായം അഗസ്ത്യമുനിമാർ വഴിയും വടക്കൻസമ്പ്രദായം പഴയ കാലഘട്ടത്തിലെ രാജാക്കന്മാരുടെ യുദ്ധമുറയുമായി ബന്ധപ്പെട്ടതാണ് എന്നാൽ കേരളത്തിന്റെ തനതായ കലാരൂപം എന്നറിയപ്പെടുന്നത് മധ്യകേരള കളംചവിട്ട്സമ്പ്രദായം മാത്രമാണ് കാരണം മലകളിൽ താമസിച്ചിരുന്ന ആദിമ ഗോത്രവർഗ്ഗക്കാർ രഹസ്യമായി അവരവരുടെ കുലങ്ങളിൽ അഭ്യസിച്ചിരുന്ന

പല ഗോത്രങ്ങളിലൂടെ കടന്നുവന്ന പല കായികാഭ്യാസങ്ങളും ഇവിടെയുണ്ട് ഉദാ:ദ്രോണം പള്ളി, ഒടി മുറിശ്ശേരി, കൈകുത്തിപയറ്റ്, തുളുനാടൻ സമ്പ്രദായം, മർമ്മസൂത്രം, വീരസൂത്രം, മർമ്മതാക്കതൽമുറൈ, ഇനിയും ഇവിടെ മറഞ്ഞു പോയ നിരവധി സമ്പ്രദായങ്ങൾ ഉണ്ട് ഈ കായികാഭ്യാസങ്ങളിൽ എല്ലാം 18 അടവുകൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ഓരോ പയറ്റുമുറകൾക്കും 18 അടവുകൾ ഉണ്ട് എന്നും മറ്റഅഭിപ്രായമുണ്ട് ഒരു നിക്ഷിത വാക്കുകളിലോ എഴുത്തുകളിലോ മറ്റു മുഖേനയുള്ള ഏതെങ്കിലും രീതിയിലോ നമുക്ക് 18 അടവുകളെ ഇവിടെ ചിത്രീകരിക്കാൻ കഴിയുകയില്ല! പ്രാചീന കാലഘട്ടം മുതൽ കുലങ്ങൾ കുലങ്ങളായി ഗുരുനാഥന്മാർ രഹസ്യമായി ശിഷ്യർക്ക് പറഞ്ഞു കൊടുക്കുന്ന വിദ്യയാണ് കളരിപ്പയറ്റിന്റെ അടിസ്ഥാന തത്വമായ 18 അടവുകൾ. ഓരോ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് അവരവരുടെ ശരീരപ്രകൃതങ്ങൾക്കനുസരിച്ച് അടവുകൾക്ക് വ്യത്യാസം വരാം.റിഷാദ് ഗുരുക്കൾ മണ്ണാർക്കാട് pkd കാറ്റ് നമുക്ക് അനുഭവിക്കാൻ മാത്രമേ സാധിക്കൂ അത് പറഞ്ഞുതരാൻ സാധിക്കുകയില്ല എന്നതുപോലെയാണ് കളരിപ്പയറ്റിലെ അടവുകൾ

"https://ml.wikipedia.org/w/index.php?title=പതിനെട്ടടവുകൾ&oldid=3918651" എന്ന താളിൽനിന്ന് ശേഖരിച്ചത്