പതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A flag flies from a flagpole against the sky. The flag is red, divided in four by a white cross, the vertical bar of which is shifted toward the flagpole.
The oldest state flag still in use is Denmark's 13th-century Dannebrog.
A world map showing most national flags.

ഒരു അടയാളമായോ ചിഹ്നമായോ ഒരു തുണിക്കഷണമോ മറ്റോ സാധാരണ രീതിയിൽ ഒരു വടിയിൽ കെട്ടി ഉപയോഗിക്കുന്നതിനെ പതാക അല്ലെങ്കിൽ കൊടി എന്ന് പറയുന്നു. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും പതാക ഉപയോഗിക്കുന്നു. പതാകകൾ ആദ്യമായി ഉപയോഗിച്ചത് യുദ്ധക്കളങ്ങളിലാണ്. രാജ്യങ്ങളുടെ ദേശീയ പതാകകൾ ദേശീയപ്രാധാന്യമുള്ളതും ദേശസ്നേഹത്തെ കാണിക്കുന്നതുമാണ്.

ഉള്ളടക്കം

പലതരം പതാകകൾ [തിരുത്തുക]

നൗകയിലെ പതാകകൾ

പുറം കടലുകളിൽ കപ്പലുകളും ബോട്ടുകളും ഏത് രാജ്യത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിനും വളരെയകലെ നിന്ന് തന്നെ കാണുന്നതിനും ഉയരത്തിൽ പതാകകൾ കെട്ടാറുണ്ട്. കളിക്കളങ്ങളുടെ അതിരുകൾ നിർണ്ണയിക്കുന്നതിനും കാൽപന്തുകളിയിൽ കളിക്കളത്തിന് വശങ്ങളിൽ നിന്ന് കളികൾ നിയന്ത്രിക്കുന്നവരും പതാകകൾ ഉപയോഗിക്കാറുണ്ട്. രാഷ്ട്രീയ പാർട്ടികളും മതങ്ങളും സംഘടനകളും ഏതെങ്ങിലും തരത്തിലുള്ള പതാകകൾ സ്വന്തം അസ്തിത്വവുമായി ബദ്ധപ്പെടുത്തി പതാകകൾ ഉപയോഗിക്കാറുണ്ട്.

ഒരേ പോലെയുള്ള ചില പതാകകൾ [തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

ഇത് കൂടികാണുക [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പതാക&oldid=1714969" എന്ന താളിൽനിന്നു ശേഖരിച്ചത്