പട്ടാഭിരാമ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടാഭിരാമ റെഡ്ഡി
TikkavarapuPattabhiRamiReddy1.gif
ജനനം 1919 ഫെബ്രുവരി 19(1919-02-19)
നെല്ലൂർ, ആന്ധ്രാപ്രദേശ്, ഇന്ത്യ
മരണം 2006 മേയ് 6(2006-05-06) (പ്രായം 87)
ദേശീയത ഇന്ത്യ
തൊഴിൽ എഴുത്തുകാരൻ ,നിർമ്മാതാവ്,സംവിധായകൻ

പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു പട്ടാഭിരാമറെഡ്ഡി. (ജ‍. 1919 ഫെബ്രുവരി 19-മ. 2006 മെയ് 6) ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഇദ്ദേഹം തെലുഗ്, കന്നഡ സിനിമാരംഗത്താണ് കൂടുതലും വ്യാപ്രൃതനായിരുന്നത്. കൽക്കത്ത, കൊളംബിയ സർവ്വകലാശാലകളിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. അടിയന്തിരാവസ്ഥയെ ശക്തമായി എതിർത്ത അദ്ദേഹം ബാലവേല, മനുഷ്യാവകാശ നിഷേധം എന്നിവക്കെതിരേയും ശക്തമായി ഇടപെട്ടു.

ബഹുമതികൾ[തിരുത്തുക]

  • മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് (സംവിധായകൻ )
  • തെലുഗിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിം (നിർമ്മാതാവ്)
"http://ml.wikipedia.org/w/index.php?title=പട്ടാഭിരാമ_റെഡ്ഡി&oldid=1736147" എന്ന താളിൽനിന്നു ശേഖരിച്ചത്