പട്ടാണിത്തെരുവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് നഗരത്തിൽ ഉർദു സംസാരിക്കുന്ന ദഖ്നി പാരമ്പര്യമുള്ള വിഭാഗക്കാർ അധികം താമസിക്കുന്ന സ്ഥലം. അതോടൊപ്പം മുസ്ലിം മാപ്പിള്ള, തമിഴ് രാവുത്തർ, തെലുങ്ക് വിഭാഗം, പറയൻ തുടങ്ങിയ പൊതു വിഭാഗവും കാണാം. പട്ടാണിത്തെരുവ് ഹനഫി ജുമ മസ്ജിദ്, പട്ടാണിത്തെരുവ് മുജാഹിദ് ജുമ മസ്ജിദ്, ഹരിജൻസ് ഗേൾസ് ഹോസ്റ്റ്ൽ, അക്ഷയ കമ്പ്യൂട്ടർ കേന്ദ്രം, സ്പൈസ് കേബിൾ നെറ്റ്വർക്ക് ഓഫീസ്,മുസ്ലിം ലീഗ് ഓഫീസ്, സുബൈദ കല്യാണ മണ്ഡപം തുടങ്ങിയവ പ്രധാന സ്ഥലങ്ങൾ.

"https://ml.wikipedia.org/w/index.php?title=പട്ടാണിത്തെരുവ്&oldid=3344760" എന്ന താളിൽനിന്ന് ശേഖരിച്ചത്