പടക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓലപ്പടക്കം

വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ്‌ പടക്കങ്ങൾ എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും ദീപാവലി,വിഷു എന്നീ ആഘോഷങ്ങൾക്കാണ്‌ പടക്കം പൊട്ടിക്കുന്നത്, തൃശ്ശൂർ പൂരം തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത്. പ്രധാനമാണ്‌.

വാണം തിരി കൊളുത്തി ആകാശത്തേക്ക് വിടുന്നു.
മാലപ്പടക്കം

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

പടാക്ക എന്ന ഹിന്ദി പദത്തിൽ നിന്നാണ് പടക്കം രൂപമെടുത്തത് [1]

[തിരുത്തുക] വെടിക്കെട്ട്

ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുണ്ടാക്കിയാണ് , ഉൽസവപറമ്പുകളിൽ, ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,(കാലത്തും,വൈകീട്ടും) കതിന വെടി പൊട്ടിക്കാറുണ്ട്, ഭഗവതിക്ക് വളരെ പ്രിയമാണ് വെടിക്കെട്ട്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പരാമർശങ്ങൾ

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
"http://ml.wikipedia.org/w/index.php?title=പടക്കം&oldid=1317151" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ