പച്ച കാട്ടുകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പച്ച കാട്ടുകോഴി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Galliformes
കുടുംബം: Phasianidae
ജനുസ്സ്: Gallus
വർഗ്ഗം: G. varius
ശാസ്ത്രീയ നാമം
Gallus varius
Shaw, 1798

ജവാൻ കാട്ടുകോഴി എന്ന പേരിലും അറിയപ്പെടുന്ന ഒരു കാട്ടുകോഴിയാണ് പച്ച കാട്ടുകോഴി. ഇവയെ ജാവ , ഇന്തോനേഷ്യ, ബാലി എന്നീ സ്ഥലങ്ങളിലെല്ലാം ദ്വീപുകളിലാണ് കാണപ്പെടുന്നത്. കാട്ടുകോഴികളിൽ വലുപ്പം കുറവുള്ള ഇവ പറക്കാൻ കഴിവുള്ള പക്ഷികളാണ്. ഇവ ഒരു ദ്വീപിൽ നിന്നു മറ്റൊന്നിലേക്ക് പറക്കുന്നത് സാധാരണമാണ്. നന്നായി പറക്കുവാൻ സാധിക്കുന്ന ഏക കാട്ടുകോഴിയും ഇവയാണ്.

പിട

[തിരുത്തുക] അവലംബം

BirdLife International (2004). Gallus varius. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 09 May 2006.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പച്ച_കാട്ടുകോഴി&oldid=1300986" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ