പച്ച എരണ്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പച്ച എരണ്ട | |
|---|---|
| Male (behind), and female, race albipennis | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Anseriformes |
| കുടുംബം: | Anatidae |
| ജനുസ്സ്: | Nettapus |
| വർഗ്ഗം: | N. coromandelianus |
| ശാസ്ത്രീയ നാമം | |
| Nettapus coromandelianus Gmelin, 1789 |
|
| Subspecies | |
|
|
കേരളത്തിൽ കാണുന്ന ഏറ്റവും ചെറിയ എരണ്ടയാണ് പച്ച എരണ്ട. ഇംഗ്ലീഷിൽ Cotton Teal അല്ലെങ്കിൽ Cotton Pygmy Goose എന്നാണ് പേര്. ശരീരത്തിന് പച്ചനിറമുണ്ട്. കണ്ണിനുമുകളിലൂടെ ഇരുണ്ടവരയുണ്ട്. ആണിനും പെണ്ണിനും ഒരേ നിറമാണ്. മുട്ടയിടുന്ന കാലത്ത് വേറെ നിറമായിരിക്കും.
ചെറു ജീവികളും ജലസസ്യങ്ങളും വിത്തുകളുമാണ് ഭക്ഷണം.
മുട്ടയിടുന്നത് മരപ്പൊത്തുകളിലാണ്.
അവലംബം [തിരുത്തുക]
ബാലരമ ഡൈജസ്റ്റ് -28ഏപ്രിൽ 2012,പേജ്25
- ↑ BirdLife International (2004). Nettapus coromandelianus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
വിക്കിമീഡിയ കോമൺസിലെ Nettapus coromandelianus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'പച്ച എരണ്ട' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.