പങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇലക്ട്രിക്കൽ ഉപകരണമാണ് ഫാൻ അഥവാ പങ്ക. മനുഷ്യൻ ചൂടിൽ നിന്നും മോചനം നേടാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം. ഏ.സി. പോലുള്ള ഉപകരണങ്ങളുടെ ഉള്ളിലും മറ്റുപല ഇലക്ട്രിക്കൽ ഉപകരണങ്ങളിലും വാഹനങ്ങളുടെ യാന്ത്രിക ഭാഗങ്ങളിലും ഫാൻ ഉപയോഗിക്കുന്നു. ചെറു ഇലക്ട്രോണിക് ഉപകരണങ്ങളിലും കമ്പ്യൂട്ടറിന്റെ സിപിയുവിലും ഫാൻ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 230 വോൾട്ട് എ.സി.യിൽ പ്രവർത്തിക്കുന്ന പങ്കകളാണ് വീടുകളിൽ ഉപയോഗിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=പങ്ക&oldid=1286240" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ