പക്ഷിപ്പനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. പക്ഷിപ്പനി. (ഇംഗ്ലീഷ്: Avian flu, Bird flu)പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.[1][2][3][4][5][6][7]
അവലംബം[തിരുത്തുക]
- ↑ "Avian influenza strains are those well adapted to birds"EUROPEAN CENTRE FOR DISEASE PREVENTION AND CONTROL.
- ↑ Chapter Two : Avian Influenza by Timm C. Harder and Ortrud Werner in Influenza Report 2006
- ↑ Large-scale sequencing of human influenza reveals the dynamic nature of viral genome evolution Nature magazine presents a summary of what has been discovered in the Influenza Genome Sequencing Project.
- ↑ Avian Influenza A (H5N1) Infection in Humans by The Writing Committee of the World Health Organization (WHO) Consultation on Human Influenza A/H5 in the September 29, 2005 New England Journal of Medicine
- ↑ The Threat of Pandemic Influenza: Are We Ready? Workshop Summary (2005) Full text of online book by INSTITUTE OF MEDICINE OF THE NATIONAL ACADEMIES
- ↑ [1] CDC has a phylogenetic tree showing the relationship between dozens of highly pathogenic varieties of the Z genotype of avian flu virus H5N1 and ancestral strains.
- ↑ Evolutionary characterization of the six internal genes of H5N1 human influenza A virus