നൺപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൺപൻ

poster
സംവിധാനം എസ് ശങ്കർ
നിർമ്മാണം രാജു ഈശ്വരൻ
അഭിനേതാക്കൾ വിജയ്
ജീവ
ശ്രീകാന്ത്
സത്യൻ
സത്യരാജ്
സംഗീതം ഹാരിസ് ജയരാജ്
രാജ്യം  ഇന്ത്യ
ഭാഷ തമിഴ്

എസ് ശങ്കർ സംവിധാനം ചെയ്ത് വിജയ്, ജീവ, ശ്രീകാന്ത്, സത്യൻ, സത്യരാജ് എന്നിവർ അഭിനയിച്ച ഹാരിസ് ജയരാജ് പശ്ചാത്തലം നിർവ്വഹിച്ച് 2012 ജനുവരി 12ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് നൺപൻ. 2009-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ 3 ഇഡിയറ്റ്സിന്റെ പുനഃരാവിഷ്കാരമാണ് നൻപൻ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നൺപൻ&oldid=1698096" എന്ന താളിൽനിന്നു ശേഖരിച്ചത്