നൗറു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ripublik Naoero
റിപബ്ലിക് ഓഫ് നൗറു
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "God's Will First" |
||||
| ദേശീയ ഗാനം Nauru Bwiema |
||||
| തലസ്ഥാനം | none1 |
|||
| ഏറ്റവും വലിയ നഗരം | Yaren | |||
| ഔദ്യോഗിക ഭാഷകൾ | English, Nauruan | |||
| Demonym | Nauruan | |||
| ഭരണകൂടം | Republic | |||
| - | President | Marcus Stephen | ||
| Independence | ||||
| - | from the Australia, NZ, and UK-administered UN trusteeship. | 31 January 1968 | ||
| - | ജലം (%) | negligible | ||
| ജനസംഖ്യ | ||||
| - | November 2007 estimate | 9,275 (215th) | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||
| - | ആകെ | $36.9 million (192nd) | ||
| - | ആളോഹരി | $2,500 (2006 est.) (135th) | ||
| HDI (2003) | n/a (unranked) (n/a) | |||
| നാണയം | Australian dollar (AUD) |
|||
| സമയമേഖല | (UTC+12) | |||
| ഇന്റർനെറ്റ് സൂചിക | .nr | |||
| ഫോൺ കോഡ് | +674 | |||
| 1 Yaren is the largest settlement and the seat of Parliament; it is often cited as capital, but Nauru does not have an officially designated capital. | ||||
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ് നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്തഭരണമായിരുന്നു. 1968-ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.[1] ഫോസ്ഫേറ്റ് ഖനനമാണ് പ്രധാന വരുമാനം
[തിരുത്തുക] അവലംബം
|
|||||||||||||||||
