ന്യൂസ്‌പേപ്പർബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ന്യൂസ്പേപ്പർബോയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസ്‌പേപ്പർബോയ്
സംവിധാനം പി. രാംദാസ്
റിലീസിങ് തീയതി 1955
ഭാഷ മലയാളം

മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമാണ് ന്യൂസ്‌പേപ്പർബോയ്. ഈ ചലച്ചിത്രത്തിന്റെ സവിധായകൻ പി.രാംദാസ് ആണ്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിലെ ഏറ്റവും പ്രയം കുറഞ്ഞ സം‌വിധായകന്റെ ചിത്രവും കൂടിയണ്[അവലംബം ആവശ്യമാണ്]. 1955-ൽ ആണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

  1. http://www.cinemaofmalayalam.net/malayalam_his_2.html
"http://ml.wikipedia.org/w/index.php?title=ന്യൂസ്‌പേപ്പർബോയ്&oldid=1699454" എന്ന താളിൽനിന്നു ശേഖരിച്ചത്