ന്യൂയോർക്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
New York
Theatrical release poster
സംവിധാനം Kabir Khan
നിർമ്മാണം Yash Chopra
കഥ Aditya Chopra
തിരക്കഥ Sandeep Srivastava
അഭിനേതാക്കൾ Irrfan Khan
John Abraham
Neil Mukesh
Katrina Kaif
Nawazuddin Siddiqui
സംഗീതം Pritam
Pankaj Awasthi
Julius Packiam
ഛായാഗ്രഹണം Aseem Mishra
ചിത്രസംയോജനം Rameshwar S Bhagat
വിതരണം Yash Raj Films
റിലീസിങ് തീയതി
  • ജൂൺ 26, 2009 (2009-06-26)
സമയദൈർഘ്യം 153 minutes
രാജ്യം India
ഭാഷ Hindi
ബോക്സ് ഓഫീസ് INR617.5 million (US$12.72 million)
(domestic gross)[1]

ന്യൂയോർക്ക് എന്നത് 2009-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ത്രില്ലർ ചലചിത്രമാണ്. ആദിത്യാ ചോപ്ര നിർമ്മിച്ച് കബീർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോൺ എബ്രഹാം, കത്രിനാ കൈഫ്, നീൽ മുകേഷ്, ഇർഫാൻ ഖാൻ മുതലായവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 9/11 സംഭവവും തുടർസംഭവങ്ങളും 3 പേരുടെ ജീവിത്തിൽ വരുത്തുന്ന മാറ്റങ്ങളാണു ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ന്യൂയോർക്ക്_(ചലച്ചിത്രം)&oldid=1907327" എന്ന താളിൽനിന്നു ശേഖരിച്ചത്