ന്യൂ യോര്‍ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ന്യൂയോര്‍ക്ക് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ന്യൂ യോര്‍ക്ക് | |
| അപരനാമം: എമ്പയര്‍ സ്റ്റേറ്റ് | |
| തലസ്ഥാനം | ആല്‍ബനി |
| രാജ്യം | യു.എസ്.എ. |
| ഗവര്‍ണ്ണര്‍ | ഡേവിഡ് പാറ്റേര്‍സണ്‍(ഡെമോക്രാറ്റിക്) |
| വിസ്തീര്‍ണ്ണം | 141,205ച.കി.മീ |
| ജനസംഖ്യ | 18,976,457 |
| ജനസാന്ദ്രത | 155.18/ച.കി.മീ |
| സമയമേഖല | UTC -5/-4 |
| ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
അമേരിക്കന്‍ ഐക്യനാടുകളിലെ വടക്കുകിഴക്കന്‍ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ന്യൂ യോര്‍ക്ക് . ഏറ്റവും വലിയ നഗരം ന്യൂ യോര്‍ക്ക് നഗരവും തലസ്ഥാനം ആല്‍ബനിയുമാണ്.
[തിരുത്തുക] ഭൂമിശാസ്ത്രം
റോഡ് അയന്‍ഡ്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, വെര്‍മോണ്ട് , പെന്‍സില്‍വാനിയ എന്നിവയും കാനഡയിലെ സംസ്ഥാനങ്ങളായ ക്യുബെക്, ഒണ്ടേറിയോ എന്നിവയും അയല്‍സംസ്ഥാനങ്ങളാണ്. നയാഗ്ര വെള്ളച്ചാട്ടം ന്യൂ യോര്‍ക്കിന്റെയും ഒണ്ടേറിയോ സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്.


