ന്യൂകാസിൽ യുണൈറ്റഡ് എഫ്.സി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൂർണ്ണനാമം | ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| വിളിപ്പേരുകൾ | ദ മാഗ്പൈസ്, ദ ടൂൺ | ||||||||||||||||||||||||||||||||||||||||||||||||
| സ്ഥാപിതം | 1892 സെപ്റ്റംബർ 9 | ||||||||||||||||||||||||||||||||||||||||||||||||
| മൈതാനം | സെന്റ് ജെയിംസ് പാർക്ക്, ന്യൂകാസിൽ അപ്പോൺ ടൈൻ (കാണികൾ: 52,381[1]) |
||||||||||||||||||||||||||||||||||||||||||||||||
| ഉടമ | മൈക്ക് ആഷ്‌ലി | ||||||||||||||||||||||||||||||||||||||||||||||||
| Managing Director | ഡെറക് ലാംബിയാസ് | ||||||||||||||||||||||||||||||||||||||||||||||||
| മാനേജർ | അലൻ പാർഡ്യു | ||||||||||||||||||||||||||||||||||||||||||||||||
| ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
| പ്രീമിയർ ലീഗ്, 12-ആം സ്ഥാനം | |||||||||||||||||||||||||||||||||||||||||||||||||
| വെബ്‌സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||
ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്. ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്റ് ജെയിംസ് പാർക്ക് ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.
[തിരുത്തുക] അവലംബം
- ↑ "Premier League Handbook – Season 2010/11". Premier League. http://www.premierleague.com/staticFiles/4f/53/0,,12306~152399,00.pdf, ശേഖരിച്ചത്: 7 May 2011.