നോലാന്‍ ബുഷ്നെല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nolan Bushnell
ജനനം: ഫെബ്രുവരി 5 1943 (1943-02-05) (പ്രായം 66)
Clearfield, Utah
തൊഴില്‍: Electrical engineer and entrepreneur

നോലാന്‍ ബുഷ്നെല്‍ (ജനനം:1943)വീഡിയോ ഗയിമുകളുടെ പിതാവായാണ് നോലാന്‍ ബുഷ്നെല്‍ അറിയപ്പെടുന്നത്.പ്രശസ്ത വീഡിയോ ഗെയിം കണ്ട്രോള്‍ നിര്‍മ്മാണ കമ്പനിയായിരുന്ന അടാരിയുടെ സ്ഥാപകനും ബുഷ്നെല്ലാണ്.ആദ്യത്തെ ഗെയിം കണ്‍സോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അടാരി 2600 എന്ന വീഡിയോ കമ്പ്യൂട്ടര്‍ സിസ്റ്റം പുറത്തിറക്കി.പോംഗ് എന്ന വീഡിയോ ഗെയിം അടാരി പുറത്തിറക്കി അനവധി കമ്പനികള്‍ തുടങ്ങിയ ബുഷ്നെല്ലാണ് ലോകത്തില്‍ ആദ്യമായി മാപ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ETAK എന്ന കമ്പനിയും സ്ഥാപിച്ചത്.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം