നോബൽ സമ്മാനം 2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2007 ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

വൈദ്യശാസ്ത്രം മാരിയോ ആർ. കാപെച്ചി
മാർട്ടിൻ ജെ. ഇവാൻസ്
ഒലിവർ സ്മിത്തീസ്
ജീനുകളുടെ വിശകലനത്തിനും രോഗങ്ങളുടെ ജനിതകകാരണങ്ങളും
ഭൌതികശാസ്ത്രം ആൽബർട്ട് ഫെർട്ട്
പീറ്റർ ഗ്രുവെൻബെർഗ്
ഭീമൻ മാഗ്നെറ്റോറെസിസ്റ്റൻസിന്റെ കണ്ടെത്തൽ
രസതന്ത്രം ജെറാർഡ് എർട്ട്‌ൽ ഖരപ്രതലങ്ങളിലെ രാസപ്രവർത്തനങ്ങളെക്കുറീച്ചുള്ള പഠനം
സാഹിത്യം ഡോറിസ് ലെസ്സിംഗ് മാൻഷികബന്ധങ്ങളെക്കുറിച്ചുള്ള കൃതികൾക്ക്
സമാധാനം ഐക്യരാഷ്ട്രസഭയുടെ ഐ. പി. സി. സി.
ആൽബർട്ട് അർനോൾഡ് ഗോർ ജൂനിയർ
ആഗോളതാപനത്തെക്കുറിച്ചുള്ള ബോധവൽക്കരണം
സാമ്പത്തികശാസ്ത്രം ലിയോനിഡ് ഹർവിക്സ്
എറിക് മാസ്കിൻ
റോജർ മയെർസൺ.
മെക്കാനിസം ഡിസൈൻ സിദ്ധാന്തത്തിന്റെ അടിത്തറ പാകിയതിന്


സാഹിത്യത്തിനുള്ള നോബൽ സമ്മാ‍നം നേടിയ ഡോറിസ് ലെസിങ് സാഹിത്യപുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.

ഇതും കാണുക[തിരുത്തുക]

നോബൽ സമ്മാനം 2006

അവലംബം[തിരുത്തുക]

http://nobelprize.org/nobel_prizes/lists/2007.html Archived 2009-08-30 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2007&oldid=3660832" എന്ന താളിൽനിന്ന് ശേഖരിച്ചത്