നോട്ട്പാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോട്ട്‌പാഡ്
Notepad.png
Notepad Vista.png
വിന്‍ഡോസ്‌ വിസ്റ്റയിലെ നോട്ട്‌പാഡ്
Developer(s) മൈക്രോസോഫ്റ്റ്
Stable release 6.0.6000.16386 / November 8 2006
ഓപ്പറേറ്റിങ്ങ് സിസ്റ്റം മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌
Type Text editor
അനുമതിപത്രം സ്വതന്ത്രം
വെബ്സൈറ്റ് Notepad

1985-ല്‍ ഇറങ്ങിയ വിന്‍ഡോസ് 1.0 മുതല്‍ വിന്‍ഡോസിന്‍റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്‌പാഡ്.

[തിരുത്തുക] പൊതു അവലോകനം

നോട്ട്‌പാഡ് സാധാരണ രൂപാന്തരം വരുത്താത്ത അക്ഷരങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്നു.സാധാരണ txt എന്ന വിസ്താരനാമത്തോടുകൂടിയ പ്രമാണങ്ങള്‍ ആണു നോട്ട്‌പാഡില്‍ സംരക്ഷിക്കപ്പെടുന്നത്. എച്ച്.ടി.എം.എല്‍. പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സംരക്ഷിക്കാനും നോട്ട് പാഡിനു കഴിയും.ഏതു തരത്തിലുള്ള രൂപാന്തരവും സാധിക്കാത്തത് കൊണ്ട് നോട്ട് പാഡില്‍ വെബിലെ ഉള്ളടക്കങ്ങള്‍ പകര്‍ത്തി നോട്ട് പാഡില്‍ ഒട്ടിച്ചാല്‍ അതിന്‍റെ ഫോണ്ട് ശൈലിയും വലിപ്പവും നിറവും എല്ലാം ഒഴിവാക്കാന്‍ കഴിയും.പഴയ നോട്ട് പാഡ് പതിപ്പുകളില്‍ വാക്കുകള്‍ തിരയുക പോലോത്ത മൌലികമായ ഉപകരണങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ പുതിയ പതിപ്പുകളില്‍ കണ്ടെത്തുക പ്രതിസ്ഥാപിക്കുക തുടങ്ങിയ ഐച്ഛികങ്ങള്‍ കുറുക്ക് വഴിയോട് കൂടി കൂട്ടിച്ചേത്തിട്ടുണ്ട്.

നോട്ട്‌പാഡ് ഒരു രംഗം
"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം