നോക്കിയ N900
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Manufacturer | Nokia |
|---|---|
| തരം | Mobile Internet device and phone |
| മീഡിയ | microSD/microSDHC card[1] |
| ഓപ്പറേറ്റിംഗ് സിസ്റ്റം | Maemo 5 Linux[2] |
| പവർ | BL-5J 1320 mAh battery[2] USB Battery Charger |
| സി.പി.യു | TI OMAP 3430 SoC 600 MHz ARM Cortex-A8 CPU 430MHz C64x+ DSP[2] |
| സ്റ്റോറേജ് കപ്പാസിറ്റി | 256 MB NAND flash 32 GB eMMC flash[2] |
| മെമ്മറി | 256 MB SDRAM 768 MB virtual memory[2] |
| ഡിസ്‌പ്ലേ | TFT 800 × 480 resolution 89 mm (3.5 in) diagonally 105 pixels/cm, 267 ppi[2] |
| ഗ്രാഫിക്സ് | PowerVR SGX 530 GPU supporting OpenGL ES 2.0[2] |
| ഇൻപുട് | Resistive touchscreen Localized backlit keyboard with variations for English, Italian, French, German, Russian, and Scandinavian |
| ക്യാമറ | 5.0MP (2584x1938), f/2.8 Carl Zeiss Tessar lens (rear camera) 0.3MP (640x480) f/2.8 (front camera)[2][3] |
| കണക്ടിവിറ്റി | GSM 850/900/1800/1900 GPRS 107/64 kbps DL/UL EDGE 296/178 kbps DL/UL UMTS 900/1700/2100 WCDMA 384/384 kbps DL/UL HSPA 10/2 Mbps DL/UL WLAN IEEE 802.11 b/g Bluetooth 2.1 Integrated GPS with A-GPS[1] FM receiver FM transmitter Infrared transmitter |
| അളവുകൾ | 110.9mm × 59.8mm × 18mm 19.55 mm at thickest part[2] |
| ഭാരം | 181g approximately (0.4 lb)[2] |
| മുൻപത്തേത് | Nokia N810 |
നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ഇൻറർനെറ്റ് ഉപകരണമാണ് നോക്കിയ N900. മൈമോ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഇൻറർനെറ്റ് ടാബ്ലെറ്റ് പ്രവർത്തിക്കുന്നത്. ടെക്സാസ് ഇൻസ്ട്രുമെൻറ്സിൻറെ എ.ആർ.എം. ആർക്കിടെക്ചറിലുള്ള OMAP3 പ്രോസസ്സറാണ് ഇതിൽ ഉപയോഗിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Nokia Corporation (27 August 2009). Maemo 5 injects speed and power into mobile computing. Press release. ശേഖരിച്ച തീയതി: 19 September 2009.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 "Maemo software - Nokia > Nokia N900 mobile computer > Technical specifications". Nokia Corporation. http://maemo.nokia.com/n900/specifications/, ശേഖരിച്ചത്: 19 September 2009.
- ↑ "Device Details -- Nokia N900". Nokia Corporation. http://www.forum.nokia.com/devices/N900, ശേഖരിച്ചത്: 16 September 2009.
[തിരുത്തുക] പുറം കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Nokia N900 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- N900 official site
- Nokia USA N900 product page
- Nokia Europe N900 product page
- Forum Nokia Device Details
|
||||||||||||||||||||||||||||||||||||||||||