നോക്കിയ 5800

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോക്കിയയുടെ ടച്ച്‌ സ്ക്രീൻ മൊബൈൽ ശ്രേണിയിലെ ഏറ്റവും പുതിയ അംഗം ഉടൻ പുറത്തിറങ്ങുന്നു. നോക്കിയ 5800 എക്സ്പ്രെസ്സ് മ്യൂസിക് എന്ന പേരിൽ ഇറങ്ങുന്ന ഇവൻ ഒക്ടോബർ മാസം തന്നെ വിപണിയിൽ ഇറങ്ങുമെന്ന് കരുതുന്നു. ഉദ്ദേശം നാനൂറു ഡോളർ ആയിരിക്കും ഈ മൊബൈൽ ഫോണിന്റെ വിലയെന്ന് പറയപ്പെടുന്നു . നോക്കിയ 5800 എക്സ്പ്രെസിന്റെ പ്രധാനപ്പെട്ട പ്രത്യേകതകൾ താഴെ പറയുന്നു :

  • OS Symbian OS v9.4, Series 60 rel. 5
  • Messaging SMS, MMS, Email, Instant Messaging
  • Browser WAP 2.0/xHTML, HTML, RSS feeds
  • Games Yes + Java downloadable
  • Colors Black, Red, Blue
  • Camera 3.15 MP, 2048x1536 pixels, Carl Zeiss optics, autofocus, video(VGA@30fps), flash; secondary videocall camera
  • Built-in GPS receiver
  • A-GPS support
  • Nokia Maps 2.0 Touch
  • Java MIDP 2.0
  • MP3/WMA/WAV/eAAC+ player
  • MPEG4/WMV/3gp video player
  • Stereo FM radio with RDS
  • TV out
  • 3.5 mm audio output jack
  • Voice command/dial
  • Document viewer
  • T9
  • Photo editor
  • Built-in handsfree
"https://ml.wikipedia.org/w/index.php?title=നോക്കിയ_5800&oldid=2944798" എന്ന താളിൽനിന്ന് ശേഖരിച്ചത്