നൈട്രസ് ഓക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈട്രസ് ഓക്സൈഡ്
Nitrous oxide's canonical forms
Ball-and-stick model with bond lengths
Space-filling model of nitrous oxide
IUPAC നാമം Dinitrogen monoxide
മറ്റു പേരുകൾ Laughing gas, sweet air
Identifiers
CAS number 10024-97-2
PubChem 948
UN number 1070 (compressed)
2201 (liquid)
KEGG D00102
ChEBI 17045
RTECS number QX1350000
ATC code N01AX13
SMILES
InChI
ChemSpider ID 923
Properties
മോളിക്യുലാർ ഫോർമുല N2O
മോളാർ മാസ്സ് 44.013 g/mol
Appearance colorless gas
സാന്ദ്രത 1.977 g/L (gas)
ദ്രവണാങ്കം

−90.86 °C (182.29 K)

ക്വഥനാങ്കം

−88.48 °C (184.67 K)

Solubility in water 0.15 g/100 ml (15 °C)
Solubility soluble in alcohol, ether, sulfuric acid
log P 0.35
ബാഷ്പമർദ്ദം 5150 kPa (20 °C)
Refractive index (nD) 1.330
Structure
Molecular shape linear, C∞v
Dipole moment 0.166 D
Thermochemistry
Std enthalpy of
formation
ΔfHo298
+82.05 kJ/mol
Standard molar
entropy
So298
219.96 J K−1 mol−1
Pharmacology
Routes of
administration
Inhalation
Metabolism 0.004%
Elimination
half-life
5 minutes
Excretion Respiratory
Pregnancy
category
C(US)
Hazards
MSDS Ilo.org, ICSC 0067
EU Index Oxidant [O]
Flash point Non-flammable
Related compounds
Related nitrogen oxides Nitric oxide
Dinitrogen trioxide
Nitrogen dioxide
Dinitrogen tetroxide
Dinitrogen pentoxide
Related compounds Ammonium nitrate
Azide
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references


നൈട്രജന്റെ ഒരു ഓക്സൈഡാണ് നൈട്രസ് ഓക്സൈഡ്(N2O). ലാഫിംഗ് ഗാസ് (ചിരിപ്പിക്കുന്ന വാതകം)[1] എന്നും ഇത് അറിയപ്പെടുന്നു. ശസ്ത്രക്രിയയ്ക്കും ദന്തവൈദ്യത്തിലും അനസ്തീസിയ നൽകാൻ ഉപയോഗിക്കുന്നു.

ചരിത്രം[തിരുത്തുക]

ഇംഗ്ലീഷ് ശാസ്ത്രജ്ഞനുമായിരുന്ന ജോസഫ് പ്രീസ്റ്റ്ലി 1772-ൽ നൈട്രസ് ഓക്സൈഡ് നിർമ്മിക്കുകയും അതിനെ ഫ്ളോജിസ്റ്റിക്കേറ്റഡ് നൈട്രസ് എയർ എന്ന് വിളിക്കുകയും ചെയ്തു.[2] പ്രീസ്റ്റ്ലി തന്റെ കണ്ടുപിടുത്തത്തെക്കുറിച്ചും നൈട്രിക് ആസിഡിനാൽ നനച്ച ഇരുമ്പ് ചൂടാക്കി നൈട്രസ് ഓക്സൈഡ് നിർമ്മിക്കുന്നതിനെക്കുറിച്ചും എക്സ്പിരിമെന്റ്സ് ആന്റ് ഒബ്സെർവേഷൻസ് ഒഫ് ഡിഫറന്റ് കൈന്റ്സ് ഒഫ് എയർ (1775) എന്ന പുസ്തകത്തിൽ വിവരിക്കുകയുണ്ടായി.[3]


അവലംബം[തിരുത്തുക]

  1. Tarendash, Albert S. (2001). Let's review: chemistry, the physical setting (3rd എഡി.). Barron's Educational Series. p. 44. ഐ.എസ്.ബി.എൻ. 0-7641-1664-9. , Extract of page 44
  2. Keys TE (1941). "The_Development_of_Anesthesia". American Scientist 2: 552–574. ബിബ്‌കോഡ്:1982AmSci..70..522D.  More than one of |work= ഒപ്പം |journal= specified (സഹായം)
  3. Priestley J (1776). "Experiments and Observations on Different Kinds of Air (vol.2, sec.3)". 


"http://ml.wikipedia.org/w/index.php?title=നൈട്രസ്_ഓക്സൈഡ്&oldid=1714882" എന്ന താളിൽനിന്നു ശേഖരിച്ചത്