നൈഗർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള പശ്ചിമാഫ്രിക്കൻ രാജ്യത്തെക്കുറിച്ചറിയാൻ, ദയവായി നൈഗർ കാണുക.
Niger River
Fleuve Niger (Joliba, Orimiri, Isa Ber, Oya, gher n gheren)
River
none  The Niger at Koulikoro, Mali.
The Niger at Koulikoro, Mali.
പേരിന്റെ ഉദ്ഭവം: Unknown. Likely From Berber for River gher
രാജ്യങ്ങൾ  ഗിനി,  മാലി,  നൈജർ,  ബെനിൻ,  നൈജീരിയ
Tributaries
 - left Sokoto River, Kaduna River, Benue River
 - right Bani River
പട്ടണങ്ങൾ Tembakounda, Bamako, Timbuktu, Niamey, Lokoja, Onitsha
ഉത്ഭവം Guinea Highlands
നദീമുഖം/സംഗമം Atlantic Ocean
 - location Gulf of Guinea, Nigeria
നീളം 4,180 km (2,597 mi)
Basin 21,17,700 km² (8,17,649 sq mi)
Discharge for Niger Delta
 - average 5,589 /s (1,97,374 cu ft/s) [1]
 - max 27,600 /s (9,74,685 cu ft/s) [2]
 - min 500 /s (17,657 cu ft/s)
Map of River Niger.svg
നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.

  1. http://www.geol.lsu.edu/WDD/AFRICAN/Niger/niger.htm Accessed 2010-10-22.
  2. http://webcache.googleusercontent.com/search?q=cache:gF9Pb96gxA0J:www.risorseidriche.dica.unict.it/Sito_STAHY2010_web/pdf_papers/AbrateT_HubertP_SighomnouD.pdf+niger+river+peak+discharge&cd=2&hl=en&ct=clnk&gl=us Accessed 2010-10-22.
"http://ml.wikipedia.org/w/index.php?title=നൈഗർ_നദി&oldid=1968416" എന്ന താളിൽനിന്നു ശേഖരിച്ചത്