നെഹ്‌റു ട്രോഫി വള്ളംകളി 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നമടക്കായലിൽ
നെഹ്റു ട്രോഫി വള്ളം കളി 2012

നെഹ്റു ട്രോഫി വള്ളം കളിയുടെ സിൽവർ ജൂബിലി (60-ാം വാർഷികം) 3 ദിവസത്തെ പരിപാടികളോടെ വിപുലമായി ആഗസ്റ്റ് 9, 10, 11 തിയ്യതികളിൽ പുന്നമടക്കായലിൽ നടന്നു. ജിജി ജേക്കബിന്റെ നേതൃത്വത്തിൽ കൈനകരി ഫ്രീഡം ബോട്ട്ക്ലബ് തുഴഞ്ഞ ശ്രീ ഗണേശൻ ചുണ്ടൻ വള്ളങ്ങളിൽ ഒന്നാമതെത്തി.[1] ലോകസഭ സ്പീക്കർ മീരാകുമാർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.[2] കൂടാതെ നെഹ്രുപവലിയന് സമീപം സ്ഥാപിച്ച ജവഹർലാൽ നെഹ്രുവിന്റെ പൂർണകായ പ്രതിമയുടെ അനാവരണവും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBRS) ന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വള്ളംകളി മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു.

മത്സരിച്ച ചുണ്ടൻ വള്ളങ്ങൾ[തിരുത്തുക]

ഹീറ്റ്സ് നം. വള്ളം ബോട്ട് ക്ലബ് ക്യാപ്റ്റൻ
1 പുളിങ്കുന്ന് ദേവമാതാ ബോട്ട് ക്ലബ് ജോയിച്ചൻ പാലയ്ക്കൽ
1 ആനാരി പുത്തൻചുണ്ടൻ ജീസസ് ബോട്ട് ക്ലബ്, കൊല്ലം സുനിൽ ജോസഫ് വഞ്ചിക്കൽ
1 ജവഹർ തായങ്കരി ടൗൺ ബോട്ട് ക്ലബ്, കുമരകം ഡോ. പി.ആർ. കുമാർ
1 ഇല്ലിക്കുളം വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടി.വി. കുഞ്ഞുമോൻ
2 മുട്ടേൽ കൈനകരി യു.ബി.സി. കൈനകരി റൺസ് ചാക്കോ
2 വെള്ളംകുളങ്ങര വെള്ളംകുളങ്ങര ബോട്ട് ക്ലബ് ജി. മുരുകൻ
2 കാരിച്ചാൽ തിരുവാർപ്പ് & മണിയാപറമ്പ് ബോട്ട് ക്ലബ് ജെയിംസ്കുട്ടി ജേക്കബ്
2 ആയാപ്പറമ്പ് വലിയദിവാൻജി എഫ്.ബി.സി. - ചേന്നംകരി കെ.സി. മൈക്കൾ
3 ആയാപ്പറമ്പ് പാണ്ടി പുത്തൻചുണ്ടൻ കുട്ടനാട് ബോട്ട് ക്ലബ് പി. ബൈജു പുളിമൂട്ടിൽ
3 കരുവാറ്റ പുത്തൻചുണ്ടൻ ജൂനിയർ സി.ബി.സി. ചങ്ങംകരി കെ.സി. കുഞ്ഞുമോൻ
3 ചമ്പക്കുളം ടൗൺ ബോട്ട് ക്ലബ്, കല്ലട മാർഷൽ ജോസഫ് പുത്തൂരാൻ
3 ചെറുതന കുമരകം ബോട്ട് ക്ലബ് കെ.എസ്. സലിമോൻ
4 പായിപ്പാടൻ പായിപ്പാട് ബോട്ട് ക്ലബ് സാം ഫിലിപ്പ് എഡ്‌വിൻ
4 ദേവാസ് ഏയ്ഞ്ചൽ ബോട്ട് ക്ലബ്, മഞ്ചാടിക്കരി അച്ഛൻകുഞ്ഞ് മൂന്ന്തൈക്കൽ
4 ശ്രീ ഗണേശൻ ഫ്രീഡം ബോട്ട് ക്ലബ്, കൈനകരി ജിജി ജേക്കബ്
4 കരുവാറ്റ ശ്രീ വിനായകൻ അമൃത ബോട്ട് ക്ലബ്, സൗത്ത് പറവൂർ ടി.എ. അശോകൻ

വെപ്പ് എ - ഗ്രേഡ്[തിരുത്തുക]

ഹീറ്റ്സ് നം. വള്ളം ബോട്ട് ക്ലബ് ക്യാപ്റ്റൻ
1 അമ്പലക്കടവൻ സി.ബി.സി. കൈനകരി ജോസ് ആറാത്തുംപള്ളി
1 ജെയ്ഷോട്ട് യുവസാരഥി ക്ലബ് കൊല്ലക സരിത്ത്
1 ഉദയംപറമ്പ് നവദീപം ബോട്ട് ക്ലബ് ചെന്നിത്തല ടി. രാജപ്പൻ
1 വെങ്ങാഴി തിരുവാർപ്പ്-ബോട്ട് ക്ലബ് ജയിംസ് കുട്ടി ജേക്കബ്
2 വേണുഗോപാൽ സെൻപയസ് ടെൻത് ബോട്ട് ക്ലബ്, മാങ്കൊമ്പ് എ. ജെ. ചാക്കോ ഇടയാടി
2 കോട്ടപ്പറമ്പൻ സെന്റ് ഫ്രാൻസീസ് ബോട്ട് ക്ലബ്, കൊല്ലം വിജയൻ. എ
2 ആശാ പുള്ളിക്കക്കളം തെരേസ്യൻ ബോട്ട് ക്ലബ്, കാവാലം ജിമ്മിച്ചൻ
2 പട്ടേരി പുരയ്ക്കൽ ടൗൺ ബോട്ട് ക്ലബ്, ചെങ്ങന്നൂർ ബെന്നിക്കുട്ടി തയ്യിൽ
2 വരിക്കളം ശ്രീ വയൽക്കര ബോട്ട് ക്ലബ്, കാസർക്കോഡ് കെ.സി. ഗിരീഷ്

ഇരുട്ടുകുത്തി എ - ഗ്രേഡ്[തിരുത്തുക]

ഹീറ്റ്സ് നം. വള്ളം ബോട്ട് ക്ലബ് ക്യാപ്റ്റൻ
1 ഡായി നമ്പർ - 1 വളഞ്ഞവട്ടം ബോട്ട് ക്ലബ് മാമ്മൻ ജേക്കബ് ശ്രാമ്പിക്കൽ
1 പടക്കുതിര അംബേദ്കർ ബോട്ട് ക്ലബ് കരുനാഗപ്പള്ളി ശിവൻകുട്ടി വയലിൽ
1 തുരുത്തിത്തറ കുട്ടനാട് ബോട്ട് ക്ലബ് ബിനോയ് മാത്യു
2 മാമ്മൂടൻ പച്ച ബോട്ട് ക്ലബ് ബോബൻ വള്ളവൻതറ
2 വലിയപണ്ഡിതൻ തൃക്കര ബോട്ട് ക്ലബ് വി.റ്റി. ബാലകൃഷ്ണൻ
2 മൂന്ന് തൈക്കൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കെ.ആർ. രതീഷ്

ഇരുട്ടുകുത്തി ബി - ഗ്രേഡ്[തിരുത്തുക]

ചുണ്ടൻ പ്രദർശന മൽസരം[തിരുത്തുക]

ചുരുളൻ ഫൈനൽ[തിരുത്തുക]

തെക്കനോടി വനിതകൾ ഫൈനൽ[തിരുത്തുക]

വെപ്പ് ബി ഗ്രേഡ് ഫൈനൽ[തിരുത്തുക]

ചുണ്ടൻ ഫൈനൽ[തിരുത്തുക]

വള്ളം ബോട്ട് ക്ലബ് ക്യാപ്റ്റൻ
ആനാരി പുത്തൻചുണ്ടൻ ജീസസ് ബോട്ട് ക്ലബ്, കൊല്ലം സുനിൽ ജോസഫ് വഞ്ചിക്കൽ
മുട്ടേൽ കൈനകരി യു.ബി.സി. കൈനകരി റൺസ് ചാക്കോ
ചെറുതന കുമരകം ബോട്ട് ക്ലബ് കെ.എസ്. സലിമോൻ
ശ്രീ ഗണേശൻ ഫ്രീഡം ബോട്ട് ക്ലബ് കൈനകരി ജിജി ജേക്കബ്

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "നെഹ്രുട്രോഫി: വേഗപ്പോരിൽ ശ്രീഗണേശൻ ജലരാജൻ". മാതൃഭൂമി. Retrieved 2012-08-12.[പ്രവർത്തിക്കാത്ത കണ്ണി]
  2. "വള്ളംകളി ഒരുമയുടെ പ്രതീകം- മീരാകുമാർ". മാതൃഭൂമി. Retrieved 2012-08-12.[പ്രവർത്തിക്കാത്ത കണ്ണി]