നെല്ലിക്കപ്പുളി
നെല്ലിക്കപ്പുളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. zeylanicum var. tomentosum
|
Binomial name | |
Glochidion zeylanicum var. tomentosum (Dalzell) Trimen
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് നെല്ലിക്കപ്പുളി. (ശാസ്ത്രീയനാമം: Glochidion zeylanicum var. tomentosum) അല്ലെങ്കിൽ (ശാസ്ത്രീയനാമം: Glochidion tomentosum).(പര്യായങ്ങൾ കാണുക) തെക്കൻ കർണാടകത്തിലും തിരുവിതാംകൂറിലും ഈ മരത്തെ കണ്ടെത്തിയിട്ടുണ്ട്.[1] 10 മീറ്റർ വരെ ഉയരം വയ്ക്കും.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിസ്പീഷിസിൽ Glochidion tomentosum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Glochidion tomentosum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- ഫൈല്ലാന്തേസീ