നെറ്റ്‌സ്കേപ് (വെബ് ബ്രൗസർ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെറ്റ്‌സ്കേപ് ബ്രൗസർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പ്രമാണം:Netscape throbber 2.gif | |
|---|---|
| വികസിപ്പിച്ചവർ | നെറ്റ്‌സ്കേപ് കമ്യൂണിക്കേഷൻ AOL |
| ആദ്യപതിപ്പ് | 15 ഡിസംബർ 1994 |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
9.0.0.6 / 2008 ഫെബ്രുവരി 20 |
| വികസനനില | Unmaintained as of March 1, 2008 |
| പ്രോഗ്രാമിംഗ് ഭാഷ | സി++ |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തരം | വെബ് ബ്രൗസർ |
| അനുമതിപത്രം | Proprietary |
| വെബ്സൈറ്റ് | archive.netscape.com |
നെറ്റ്സ്കേപ് കോർപ്പറേഷൻ പുറത്തിറക്കിയിരുന്ന വെബ് ബ്രൗസർ നെറ്റ്സ്കേപ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ പ്രമുഖ ബ്രൗസറുകളിലൊന്നായിരുന്നു നെറ്റ്സ്കേപ്.