നെറ്റ്‌സ്കേപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ്
തരം എ.ഒ.എൽ. (AOL) അനുബന്ധസ്ഥാപനം
സ്ഥാപിക്കപ്പെട്ടത് 1994
ആസ്ഥാനം Mountain View, California, United States (as an independent company)
Dulles, Virginia, USA
(after becoming a part of AOL)
പ്രധാന ആളുകൾ മാർക്ക് ആൻഡ്രീസൺ , ജിം ക്ലാർക്ക് (സ്ഥാപകർ)
വ്യവസായം ഇന്റർനെറ്റ്, സോഫ്റ്റ്‌വെയർ, ടെലികമ്മ്യൂണിക്കേഷൻ
Products Internet suite
വെബ് ബ്രൗസർ
Internet service provider
web portal
തൊഴിലാളികൾ 10,000
Parent AOL
വെബ്‌സൈറ്റ് netscape.aol.com/

നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് (നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ എന്ന് നേരത്തേ അറിയപ്പെട്ടിരുന്നതും, സാധാരണയായി നെറ്റ്സ്കേപ് എന്നു വിളിക്കപ്പെടുന്നതും) അമേരിക്കയിലുള്ള ഒരു കമ്പ്യൂട്ടർ സംബന്ധമായ സേവനങ്ങൾ നൽകുന്ന ഒരു അമേരിക്കൻ കമ്പനി ആണ്, കാലിഫോർണിയയിലുള്ള മൌണ്ടൻ വ്യൂ ആണ് തലസ്ഥാനം. നെറ്റ്സ്കേപ് എന്ന പേര് സിസ്കോ സിസ്റ്റംസിന്റെ ഉടമസ്ഥതയിലുള്ള ഒരു വ്യാപാരമുദ്രയായിരുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നെറ്റ്‌സ്കേപ്&oldid=1167901" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ