നെയ്‌ത്താലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്‌ത്താലി
Antidesma montanum Blume.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Phyllanthaceae
Tribe: Antidesmeae
ജനുസ്സ്: Antidesma
വർഗ്ഗം: A. montanum
ശാസ്ത്രീയ നാമം
Antidesma montanum
Blume

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് പുതറവൽ അഥവാനെയ്‌ത്താലി. (ശാസ്ത്രീയനാമം: Antidesma montanum). 1900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. പഴം തിന്നാൻ കൊള്ളാമെന്ന് കാണുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നെയ്‌ത്താലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Antidesma montanum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=നെയ്‌ത്താലി&oldid=1781995" എന്ന താളിൽനിന്നു ശേഖരിച്ചത്