നൂഡിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തായ് വാനിലെ ഒരു നൂഡിൽസ് നിർമാണകേന്ദ്രം

ഗോതമ്പ്, ബജ്റാ തുടങ്ങിയ ധാന്യപ്പൊടികൾകൊണ്ട് ഉണ്ടാക്കുന്ന നൂൽ രൂപത്തിലുള്ള ഒരു ഭക്ഷ്യവസ്തുവാണ് നൂഡിൽസ് (ഇംഗ്ലീഷ്: noodle). പാകംചെയ്ത നൂഡിൽസിന് കാഴ്ചയിൽ നൂലപ്പത്തോട് സാമ്യമുണ്ട്. സാധാരണയായി തിളപ്പിച്ച വെള്ളത്തിൽ പാകംചെയ്താണ് നൂഡിൽസ് കഴിക്കുന്നത്. കൂടാതെ എണ്ണയിലും നൂഡിൽസ് പാകംചെയ്യാറുണ്ട്. പൊതുവെ കട്ടിയായിരിക്കുന്ന നൂഡിൽസ് പുഴുങ്ങുമ്പോൽ മാർദ്ദവമാകുന്നു.

പേരിനുപിന്നിൽ[തിരുത്തുക]

"നൂഡിൽ" ("nudel") എന്നത് ഒരു ജെർമൻ പദമാണ്.


"http://ml.wikipedia.org/w/index.php?title=നൂഡിൽസ്&oldid=1692624" എന്ന താളിൽനിന്നു ശേഖരിച്ചത്