നുവാൻകോ കാനു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | Nwankwo Kanu[1] | ||
| ജനനം | 1976 ഓഗസ്റ്റ് 1 | ||
| സ്ഥലം | Owerri, Nigeria | ||
| ഉയരം | 1.97 m (6) | ||
| സ്ഥാനം | Forward | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | Portsmouth | ||
| നമ്പർ | 27 | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1991–1992 | Fed Works | 30 | (9) |
| 1992–1993 | Iwuanyanwu Nationale | 30 | (6) |
| 1993–1996 | Ajax | 54 | (25) |
| 1996–1999 | Internazionale | 12 | (1) |
| 1999–2004 | Arsenal | 119 | (30) |
| 2004–2006 | West Brom | 53 | (7) |
| 2006– | Portsmouth | 141 | (20) |
| ദേശീയ ടീം‡ | |||
| 1993 | Nigeria U17 | 6 | (5) |
| 1996 | Nigeria U23 | 6 | (3) |
| 1994–2011 | Nigeria | 87 | (13) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 11:58, 28 August 2011 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). |
|||
നുവാൻകോ കാനു ( Nwankwo Kanu ) നൈജീരിയയിൽ നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരമാണ്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ നൈജീരിയയെ സ്വർണ്ണ മെഡലണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഫുട്ബോൾ താരമെന്ന നിലയിലും പ്രശസ്തനാണ്.
[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്
- കാനു ഹാർട്ട് ഫൌണ്ടേഷൻ, ഹൃദയ സംബന്ധമായ തകരാറുകളുള്ള ആഫ്രിക്കൻ കുട്ടികൾക്ക് വേണ്ടി കാനു തുടങ്ങിയ പ്രസ്ഥാനം.
- ഫുട്ബോൾ ഡേറ്റാബേസ് എന്ന വെബ് സൈറ്റിൽ കാനുവിന്റെ വിവരങ്ങൾ
- കാനുവിനെപ്പറ്റി ഫിഫയുടെ വെബ് സൈറ്റിൽ
[തിരുത്തുക] അവലംബം
- ↑ Hugman, Barry J., ed (2009). The PFA Footballers' Who's Who 2009–10. Mainstream Publishing. താൾ. 228. ISBN 9781845964740.