നീർമുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
നീർമുള്ളി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Meliaceae
ജനുസ്സ്: Aglaia
വർഗ്ഗം: A. tomentosa
ശാസ്ത്രീയ നാമം
Aglaia tomentosa
Teijsm.& Binn.
പര്യായങ്ങൾ

മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന ഒരു മരമാണ് നീർമുള്ളി. (ശാസ്ത്രീയനാമം: Aglaia tomentosa). 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 450 മീറ്റർ മുതൻ 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1] തിന്നാൻ കൊള്ളുന്ന കായകളുള്ള ഈ മരത്തിന്റെ തടി വീടുപണിയുവാൻ കൊള്ളുന്നതാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നീർമുള്ളി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Aglaia tomentosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=നീർമുള്ളി&oldid=1778059" എന്ന താളിൽനിന്നു ശേഖരിച്ചത്