നീർപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർപ്പുല്ല്
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. axillaris
Binomial name
Cyanotis axillaris
(L.) D.Don ex Sweet
Synonyms
  • Amischophacelus axillaris (L.) R.S.Rao & Kammathy
  • Commelina axillaris L.
  • Cyanotis axillaris (L.) Schult. f.
  • Cyanotis disrumpens Hassk.
  • Tonningia axillaris (L.) Raf.
  • Tonningia axillaris (L.) Kuntze
  • Tradescantia axillaris (L.) L.
  • Zygomenes axillaris (L.) Salisb.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഒരു ഏകവർഷിയായ കുറ്റിച്ചെടിയാണ് നീർപ്പുല്ല്. (ശാസ്ത്രീയനാമം: Cyanotis axillaris). 30-40 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടിയുടെ വേരുകൾ നാരുപടലമായിട്ടാണ് ഉള്ളത്. ഏഷ്യയിലെ മിക്കയിടങ്ങളിലും നനവാർന്ന സ്ഥലങ്ങളിൽ വളരുന്നു.[1] വിത്തിൽ നിന്നും മുറിഞ്ഞ തണ്ടുകളിൽ നിന്നും പുതിയ തൈകൾ ഉണ്ടാവും. ഇതിനെ ഒരു കളയായി കരുതിപ്പോരുന്നു.[2] കേരളമടക്കമുള്ള ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു.[3]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, തെക്കൻ ചൈനയിൽ, തെക്കുകിഴക്കൻ ഏഷ്യയിലും, വടക്കേ ആസ്ട്രേലിയയിലും ഇത് കാണപ്പെടുന്നു. മൺസൂൺ വനത്തിലെ ഈ സസ്യം പുൽമേട്ടിൽ വളരുന്നു. ഇന്ത്യയിൽ ഔഷധസസ്യമായി ഇത് ഉപയോഗിക്കുന്നു. പന്നികൾക്കുള്ള ഭക്ഷണമായി ഇത് ഉപയോഗിക്കുന്നുണ്ട്[4]

അവലംബം[തിരുത്തുക]

  1. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200027377
  2. http://www.oswaldasia.org/species/c/cyaax/cyaax_en.html
  3. "Cyanotis axillaris". ഐ.യു.സി.എൻ. റെഡ്ലിസ്റ്റ്. Retrieved 2013 ഡിസംബർ 23. {{cite news}}: Check date values in: |accessdate= (help)
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീർപ്പുല്ല്&oldid=3652556" എന്ന താളിൽനിന്ന് ശേഖരിച്ചത്