നീലഞണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീലഞണ്ട് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ഉപഫൈലം: | Crustacea |
| ക്ലാസ്സ്: | Malacostraca |
| നിര: | Decapoda |
| Infraorder: | Brachyura |
| കുടുംബം: | Portunidae |
| ജനുസ്സ്: | Callinectes |
| വർഗ്ഗം: | C. sapidus |
| ശാസ്ത്രീയ നാമം | |
| Callinectes sapidus Rathbun, 1896 |
|
| പര്യായങ്ങൾ [1] | |
|
|
കാലുകൾക്ക് നീലനിറമുള്ള ഒരിനം ഞണ്ടാണ് ബ്ലൂക്രാബ്. ഉൾക്കടലുകൾ, നദീമുഖങ്ങൾ , ചെളി നിറഞ്ഞ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ താമസം. പുറം തോടും പത്ത് കാലുകളുമുണ്ടിവയ്ക്ക്. പുറം തോടിന് എകദേശം ആറിഞ്ച് നീളമുണ്ടാകും. അഞ്ചാമത്തെ ജോഡി കാലുകൾ നീന്താൻ പറ്റിയ പരന്ന ആകൃതിയിലാണ്. ശവംതീനികളാണ് നീലഞണ്ടുകൾ.
ചിത്രശാല[തിരുത്തുക]
-
thumb|C. sapidus for sale in Piraeus
References[തിരുത്തുക]
- ↑ "Species Fact Sheet: Callinectes sapidus (Rathbun, 1896)". Food and Agriculture Organization. ശേഖരിച്ചത് November 28, 2010.