നീറോ ബേണിങ് റോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 64px | |
|---|---|
Nero Burning ROM 9 |
|
| വികസിപ്പിച്ചവർ | നീറോ എജി |
| സുദൃഢ പ്രകാശനം | 9.4.26 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | വിൻഡോസ്, ലിനക്സ് |
| തരം | Optical disc authoring software |
| അനുമതിപത്രം | Commercial proprietary |
| വെബ്സൈറ്റ് | www.nero.com |
മൈക്രോസോഫ്റ്റ് വിൻഡോസിനും ലിനക്സിനും വേണ്ടി നീറോ എജി വികസിപ്പിച്ചെടുത്ത ഒരു ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ് പ്രോഗ്രാമാണ് നീറോ എന്ന പേരിലറിയപ്പെടുന്ന നീറോ ബേണിങ് റോം. ഇപ്പോളിത് പല സോഫ്റ്റ്വെയർ സ്യൂട്ടുകളുടെയും ഭാഗമാണ്. നീറോ ബേണിങ് റോമിന്റെ പരിമിതമായ സൌകര്യങ്ങൾ ഉള്ള പതിപ്പാണ് നീറോ എക്സ്പ്രസ്സ്.
ഉള്ളടക്കം |
[തിരുത്തുക] ഇമേജ് ബേണിങ്
വളരെയേറെ ഒപ്റ്റിക്കൽ ഡിസ്ക് ഇമേജുകളെ നീറോ പിന്തുണയ്ക്കുന്നു.
[തിരുത്തുക] സോഫ്റ്റ്വെയറുകൾ
ധാരാളം സോഫ്റ്റ്വെയറുകൾ ഇതില് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ പതിപ്പിൽ പുതിയ യൂട്ടിലിറ്റികൾ ഉഉൾപ്പെടുത്തിയിട്ടുണ്ട്.
[തിരുത്തുക] ഉൾപ്പെടുത്തിയ സോഫ്റ്റ്വെയറുകൾ
[തിരുത്തുക] നീറോ ബേണിങ് റോം
നീറോ 9 എഡിഷനിൽ ഉൾപ്പെട്ടിട്ടുള്ള സോഫ്റ്റ്വെയറുകളാണ് താഴെ[1]
- നീറോ സ്റ്റാർട്ട് സ്മാർട്ട്
- നീറോ ബേണിങ് റോം
- നീറോ വിഷൻ
- നീറോ കവർ ഡിസൈനർ
- നീറോ റീ കോഡ്
- നീറോ മീഡിയാ ഹോം
- നീറോ വേവ് എഡിറ്റർ
- നീറോ ഫോട്ടോസ്നാപ്പ്
[തിരുത്തുക] നീറോ ലിനക്സ്
[തിരുത്തുക] പതിപ്പുകളുടെ ചരിത്രം
[തിരുത്തുക] നീറോ ബേണിങ് റോം
| പതിപ്പ് സംഖ്യ | പുറത്ത് വിടൽ തീയതി | പ്രത്യേകത | |
|---|---|---|---|
| നീറോ ബേണിങ് റോം 1[2] | |||
| 1.0.0.0 | 1997 | ആദ്യ പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. | |
| നീറോ ബേണിങ് റോം 2[2] | |||
| 2.0.0.0 | രണ്ടാം പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. | ||
| 2.0.1.5 | രണ്ടാം പതിപ്പിൻറെ അവസാന പുറത്ത് വിടൽ. | ||
| നീറോ ബേണിങ് റോം 3[3] | |||
| 3.0.0.0 | മൂന്നാം പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. | ||
| 3.0.7.1 | മൂന്നാം പതിപ്പിൻറെ അവസാന പുറത്ത് വിടൽ. | ||
| നീറോ ബേണിങ് റോം 4[2] | |||
| 4.0.0.2 | സിഡി റോം യുഡിഎഫ്, യുഡിഎഫ്/ഐഎസ്ഓ(Bridge) പിന്തുണ. Nero Cover Editor | ||
| 4.0.9.1 | ട്വയൻ വിക്യു എൻകോഡിങ്/ഡീകോഡിങ്, ഓഡിയോ എക്കോ ഫിൽറ്റർ എന്നിവ പുതുതായി ഉൾപ്പെടുത്തി.ഓഡിയോ ഡ്രാഗ് & ഡ്രോപ്പ് വിൻഡോസ് 2000-ന് വേണ്ടി പരിഷ്കരിച്ചു.. നാലാം പതിപ്പിൻറെ അവസാന പുറത്ത് വിടൽ |
||
| നീറോ ബേണിങ് റോം 5[2] | |||
| 5.5.1.8 | 2001-03-21 | Released as a major update under the name Nero 5.5. New features included നീറോ വേവ് എഡിറ്റർ, അഡ്വാൻസ്ഡ് നീറോ കവർ ഡിസൈനർ, നീറോ എംഇപിജി1 വീഡിയോ എൻകോഡർ, വിസിഡി / SVCD മെനു നിർമ്മാണം, ഓഡിയോ പ്ലഗ്-ഇൻ ഇൻറർഫേസ്, Embedded Nero API (Application Program ഇൻറർഫേസ്), നീറേ ടൂൾക്കിറ്റ് | |
| 5.5.4.0 | 2001-08-25 | ഡിവിഡി ബേണിങ്ങ് പിന്തുണയ്ക്കുന്ന ആദ്യ പതിപ്പ്.[4] | |
| 5.5.9.0 | കൊഡെക് പ്ലഗ്-ഇന്നുകൾ പിന്തുണയ്ക്കുന്ന ആദ്യ പതിപ്പ് (ഉദാഹരണമായി writing FLAC, WavPack, MP4 etc. files to Audio CD-s). | ||
| 5.5.10.56 | 2004-03-02 | അഞ്ചാം പതിപ്പിൻറെ അവസാന പുറത്ത് വിടൽ[5] | |
| നീറോ ബേണിങ് റോം 6 | |||
| 6.0 | 2003-08-02 | ആറാം പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. Early versions of Nero version 6 would only burn data DVDs using the ISO 9660 file system. | |
| 6.6.0.8 | 2005-02-17 | ലൈറ്റ്സ്ക്രൈബ് പിന്തുണ | |
| 6.6.1.15 | 2007-03-21 | ആറാം പതിപ്പിൻറെ അവസാന പുറത്ത് വിടൽ. | |
| നീറോ ബേണിങ് റോം 7[6] | |||
| 7.0.1.2 | 2005-10-31 | ഏഴാം പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. | |
| 7.5.1.1 | 2006-09-18 | ലൈറ്റ്സ്ക്രൈബ് പിന്തുണ, ബ്ലൂ-റേ ഡിസ്ക് റെക്കോർഡിങ്ങ്. | |
| 7.5.7.0 | 2006-10-16 | വിസ്റ്റക്കായി രൂപപ്പെടുത്തിയത്. | |
| 7.7.5.1 | 2007-01-18 | വിസ്റ്റക്കായി എന്ന ഔദ്യോഗിക അംഗീകാരം, ഹൈ ഡെഫനിഷൻ ഡിസ്കുകൾക്ക് വേണ്ടി കൂടുതൽ ഓപ്ഷനുകൾ | |
| 7.8.5.0 | 2007-03-20 | സെക്യുർ ഡിസ്ക് സാങ്കേതികത, എവിസിഎച്ച്ഡി, ബിഡിഎവി എന്നീ ഫോർമാറ്റുകൾ എന്നിവ പിന്തുണയ്ക്കുന്നു. | |
| 7.10.1.2 | 2007-10-10 | ||
| 7.11.6.0 | 2008-05-30 | ബഗ്ഗുകൾ പരിഹരിച്ചത്. | |
| 7.11.10.0 | 2008-05-30 | ഏഴാം പതിപ്പിൻറെ അവസാന പുറത്ത് വിടൽ. | |
| നീറോ ബേണിങ് റോം 8 | |||
| 8.0.3.0 | 2007-09-08 | This version was leaked to BitTorrent prior to release. | |
| 8.1.1.0 | 2007-10-01 | എട്ടാം പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. | |
| 8.2.8.0 | 2007-12-19 | ഡ്യുവൽ ലെയർ ഡിവിഡി-റീറൈറ്റബിൾ ഡിസ്കിന് പിന്തുണ. | |
| 8.3.2.1 | 2008-03-12 | improved playback compatibility for Blu-ray.[7] | |
| 8.3.6.0 | 2008-07-14 | Minor bugfixes while NeroShowTime gained a support for DXVA 2.0 and എടിഐ™ യുവിഡി. | |
| നീറോ ബേണിങ് റോം 9 | |||
| 9.0.9.4b | 2008-09-08 | ഒമ്പതാം പതിപ്പിൻറെ ആദ്യ പുറത്ത് വിടൽ. | |
| 9.0.9.4d | 2008-10-29 | Prior release of version 9. | |
| 9.2.6.0 | 2008-11-26 | Current release of version 9. | |
[തിരുത്തുക] നീറോ ലിനക്സ്
| പതിപ്പ് സംഖ്യ | പുറത്ത് വിടൽ തീയതി | പ്രത്യേകത | |
|---|---|---|---|
| നീറോ ലിനക്സ് | |||
| 1.0 | 2005-03-12[8] | ആദ്യ പുറത്ത് വിടൽ | |
| നീറോ ലിനക്സ് 2 | |||
| 2.1.0.4b | നീറോ ലിനക്സ് രണ്ടാം പതിപ്പിൻറെ പുറത്ത് വിടൽ. | ||
| Nero Linux 3 | |||
| 3.0.0.0 | 2007-05-24 | ജിടികെ+ 2 പോർട്ട്, യൂണികോഡ് പിന്തുണ, ബ്ലൂ-റേ ബേണിങ്. | |
| 3.0.2.1 | 2007-11-06 | ||
| 3.1.1.0 | 2008-02-13 | Based on NeroAPI version 7.20, Some command line arguments. | |
| 3.5 | 2008-04-05 | ||
| 3.5.2.3 | 2008-12-22 | Current Linux release. | |
[തിരുത്തുക] ഇതും കൂടി കാണൂ
[തിരുത്തുക] അവലംബം
- ↑ http://www.nero.com/eng/nero9-applications-included.html നീറോ 9
- ↑ 2.0 2.1 2.2 2.3 "Version History". Ahead software gmbh. Archived from the original on 1999-09-17. http://web.archive.org/web/19991128123854/www.ahead.de/en/Driver.asp, ശേഖരിച്ചത്: 2007-06-28.
- ↑ "Version History". Nero AG. Archived from the original on 2002-06-03. http://web.archive.org/web/20020603145307/www.nero.com/en/driver.asp, ശേഖരിച്ചത്: 2007-06-28.
- ↑ Version History
- ↑ Nero – Nero 5 - Update
- ↑ "Nero Burning ROM 7 - Release Notes". Nero AG. http://www.nero.com/nero7/eng/Nero_Burning_ROM_Release_Notes.php, ശേഖരിച്ചത്: 2007-02-01.
- ↑ "Nero 8 • Release Notes". Nero.com. നീറോ. 2008-03-12. http://www.nero.com/eng/support-nero8-release-notes.html, ശേഖരിച്ചത്: 2008-07-19.
- ↑ "NeroLinux released". MadPenguin. 2005-03-12. http://madpenguin.org/cms/index.php/index.php?m=show&id=3655.