നീറോ എജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീറോ എജി Inc.
നീറോ എജി ലോഗോ
സ്ഥാപിക്കപ്പെട്ടത് 1995
സ്ഥാപകൻ റിച്ചാർഡ് ലെസ്സർ
വ്യവസായം സോഫ്റ്റ്വെയർ
വെബ്‌സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്

ജർമ്മനിയിലെ കാൾസ്ബാഡ് ആസ്ഥാനമായുള്ള ഒരു സോഫ്റ്റ്വെയർ‍ കമ്പനിയാണ് നീറോ എജി. നീറോ എന്ന പേരിലറിയപ്പെടുന്ന നീറോ ബേണിങ് റോം എന്ന ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ് പ്രോഗ്രാമാണ് ഈ കമ്പനിയുടെ പ്രശസ്തമായ ഉത്പന്നം.

[തിരുത്തുക] ചരിത്രം

1995-ൽ റിച്ചാർഡ് ലെസ്സർ എന്നയാളാണ് കമ്പനി സ്ഥാപിച്ചത്.2005 ജനുവരി വരെ ആഹെഡ് സോഫ്റ്റ്വെയർ എന്നായിരുന്നു കമ്പനിയുടെ ആദ്യ നാമം. എന്നാൽ നീറോ ബേണിങ് റോം എന്ന ഇവരുടെ അപാരമായ പ്രശസ്തി മൂലം നീറോ എജി എന്ന് പുനർനാമകരണം ചെയ്തു.

[തിരുത്തുക] ഇതും കൂടി കാണൂ

[തിരുത്തുക] പുറത്തെ കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നീറോ_എജി&oldid=733603" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ